മലമ്പുഴ: .മരുതറോഡ് പഞ്ചായത്ത് പടലിക്കാട് അംഗൻവാടിയിൽ ലഹരി മുക്ത കേരളം പരിപാടിയുടെ ഭാഗമായി എസ് ബിഎ എസ് ഐ അനൂപ് ക്ലാസെടുത്തു.കുട്ടികൾ ലഹരിയുമായി ബന്ധപെട്ടുള്ള ഒന്നിലും പെട്ടുപോകാതെ രക്ഷിതാക്കൾ ശ്രദ്ധിക്കണമെന്നും മറ്റും പറഞ്ഞു . കുട്ടികളിൽ അമിതമായി മൊബൈൽ ഉപയോഗിക്കുന്നത് രക്ഷിതാക്കൾ തടയണമെന്നും നിർദ്ദേശം നൽകി കൊടുക്കുകയും ചെയ്തിട്ടുള്ളതാണ്. അംഗനവാടി ടീച്ചർ അംബിക സ്വാഗതവും,വാർഡ് മെമ്പർ കൃഷ്ണകുമാരി നന്ദിയും പറഞ്ഞു .