പാലക്കാട്: രാമശ്ശേരി ഗാന്ധി ആശ്രമവും സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് യൂണിറ്റും എൻ.സി.സി യൂണിറ്റും ചേർന്ന് അഹിംസാ സന്ദേശ പദയാത്ര സംഘടിപ്പിച്ചു. എലപ്പുള്ളി ഗവ. എ.പി. ഹൈസ്ക്കൂളിലെ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ്സും, എൻ.സി.സി കേഡറ്റ്സും, അന്ത്യോയ പദ്ധതി പ്രവർത്തകരും ഗാന്ധി ആശ്രമം പ്രവർത്തകരും…
Day: October 3, 2022
ബിരുദ ദാന ചടങ്ങ് നടന്നു.
ആലത്തൂർ: ബ്രഹ്മാനന്ദ സ്വാമി ശിവയോഗി ഗുരുകുലം ബി എഡ് കോളേജിന്റെ 16-) മത് ബിരുദദാന ചടങ്ങ് നടന്നു. 2020 – 22 അദ്ധ്യയന വർഷത്തെ വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റും, ഉപഹാരങ്ങളും നൽകിയ പരിപാടി കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്ഥാപനങ്ങളുടെ ഡയറക്ടറും, പ്രിൻസിപ്പാളുമായിരുന്ന റിട്ടയേർഡ് പ്രൊഫസർ…
അപകടകാരിയായ കടന്നൽ കൂട് നീക്കം ചെയ്തു
പട്ടാമ്പി: പൊതുജന സഞ്ചാരം കൂടുതലുള്ള സ്ഥലത്തെ ഭീമാകാരമായ കടന്നൽ കൂട് നീക്കം ചെയ്തു. മുതുതല പഞ്ചായത്ത് ആപ്പീസിന്റെ തൊട്ടടുത്ത് താമസിക്കുന്ന . പുളിയാംകുന്നത്ത് രവി എന്നയാളുടെ വീട്ടിന്റെ പിറകു വശത്തുള്ള മരത്തിന് മുകളിൽ കുരുമുളക് വള്ളികൾക്ക് ഇടയിൽ ആണ് കടന്നലുകൾ കൂട്…
വർണ്ണമഴ 2022
പാലക്കാട്: ചിത്രകല പ്രോത്സാഹിപ്പിക്കുന്നതിനും കുട്ടികളിലെ ചിത്രരചന അഭിരുചി വളർത്തുന്നതിനും സമഗ്ര വെൽനെസ്സ് എജുക്കേഷൻ സൊസൈറ്റി എം.എ.അക്കാദമിയിൽ സംഘടിപ്പിച്ച ചിത്രരചനാ മത്സരവും എഴുപത്തിനാലുകാരിയായ ചിത്രകാരി സരോജനിയമ്മയെ ആദരിക്കലും എം.എ.അക്കാദമി പ്രിൻസിപ്പാൾ ഡോ: നിവാസ് ബാബു ഉദ്ഘാടനം ചെയ്തു. സമഗ്ര വെൽനെസ് എജുക്കേഷൻ സൊസൈറ്റി…