അങ്ങാടിപ്പുറം: ചെറുതോട്ടിൽ ഒരാടംപാലം ജുമുഅ മസ്ജിദിന് സമീപത്തായി അജ്ഞാത മൃതദേഹം കാണപ്പെട്ടു.പെരിന്തൽമണ്ണ മങ്കട പോലീസ് സ്ഥലത്തെത്തി അന്വഷണമാരംഭിച്ചു ഇന്ന് ഉച്ചക്ക് 12.30 തോടുകൂടി പുഴയിൽ ചൂണ്ടയിടാൻ വന്ന അന്യ സംസ്ഥാന തൊഴിലാളിയാണ് മൃതദേഹം കണ്ടെതെന്ന് പറയപ്പെടുന്നു. പോലീസ് അന്വേഷണം നടത്തുന്നു.
പെരിന്തൽമണ്ണയിൽ നിന്നുള്ള ഫയർ ഫോഴ്സ് സംഘം സ്ഥലത്തെത്തി മൃതദേഹം പുഴയിൽ നിന്നും പുറത്തെടുത്തു.