വടക്കഞ്ചേരി: കേരള സ്റ്റേറ്റ് ബാർബർ ബ്യൂട്ടീഷൻസ് അസോസിയേഷൻ വടക്കഞ്ചേരി യൂണിറ്റ് കമ്മിറ്റി യോഗം ആലത്തൂർ ബ്ലോക്ക് പ്രസിഡണ്ട് ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു . വനിതാ മെമ്പർഷിപ്പ് വടക്കഞ്ചേരി യൂണിറ്റ് കമ്മിറ്റി ഭാരവാഹികൾകൊപ്പം ആലത്തൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൂർത്തീകരിച്ചു, കെ രാജേഷ്, വികെ സതീഷ് എന്നിവർ സംസാരിച്ചു, വടക്കഞ്ചേരി യൂണിറ്റ് പ്രസിഡണ്ട് അഭിലാഷ് അധ്യക്ഷനായി. ഗിരീഷ്, നിഷാദ് എന്നിവർ സംസാരിച്ചു.