എട്ടാമത് ജില്ലാ സമ്മേളനം നടത്തി.

പാലക്കാട്:കേരള ഗവർണ്ണർ ആരിഫ് മുഹമ്മദ്ഖാനെ തിരിച്ച് വിളിക്കണമെന്ന് ഇന്ത്യൻ യൂണിയൻ പ്രസിഡന്റിനോട് പാലക്കാട് ഡിസ്ട്രിക്ട് ഹെഡ് ലോഡ് & ജനറൽ വർക്കേഴ്സ് യൂണിയൻ സി.ഐ.ടി.യുവിന്റെ 8ാംമത് ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സ:കാട്ടാക്കട ശശി നഗർ , കുഞ്ഞിരാമൻ മാസ്റ്റർ സ്മാരക…

സപ്ലൈക്കോക്കൂ മുന്നിൽ നെല്ല് കത്തിച്ച് പ്രതിഷേധിച്ചു

പാലക്കാട്: നെല്ല് സംഭരണ വീഴ്ച തുടർന്നാൽ ഇതര സംസ്ഥാന മില്ലുകളെ പരിഗണിക്കണം കർഷക ഐക്യസമിതി. കൊയ്ത്തുകാലത്തെ കർഷകന്റെ ബലഹീനത മുതലെടുക്കാൻ വേണ്ടി മാത്രം നെല്ല് സംഭരണ വിഷയത്തിൽ കേരളത്തിലെ മില്ലുകൾ വീഴ്ച വരുത്തുകയാണെന്നും ഇത് തുടർന്നാൽ നെല്ല് സംഭരണത്തിനായി സംസ്ഥാനത്തിന് പുറത്തുള്ള…

സിഗ്നേച്ചർ ” ഒഫീഷ്യൽ ടീസർ റിലീസ് ചെയ്തു

— ജോസ് ചാലയ്ക്കൽ — പാലക്കാട്:പ്രണയവും പ്രതികാരവും അട്ടപ്പാടിയുടെ ജീവിതവുമായി ഇഴ ചേർത്ത് കഥ പറയുന്ന “സിഗ്നേച്ചർ”ഒഫീഷ്യൽ ടീസർ റീലീസായി.  https://www.youtube.com/watch?v=q4syUZ0Lq3Q മനോജ്‌ പാലോടൻ സംവിധാനം ചെയ്ത ” സിഗ്നേച്ചർ’ എന്ന ചിത്രത്തിൽ ടിനി ടോം, കാർത്തിക് രാമകൃഷ്ണൻ, ആൽഫി പഞ്ഞിക്കാരൻ,…

ഗാന്ധിജി നട്ട മാവിൻ ചുവട്ടിൽ പ്രാർത്ഥനയോടെ രാഹുൽ ഗാന്ധി

ആലുവ: ഭാരത് ജോഡോ യാത്രയുടെ പതിനാറാം ദിവസമായ ഇന്ന് രാഹുൽ ​ഗാന്ധിക്ക് ആലുവയിൽ സ്നേഹോജ്വല വരവേൽപ്. ഇന്നു പുലർച്ചെ ആലുവ മണപ്പുറത്തുനിന്നു തുടങ്ങി. യാത്ര തുടങ്ങുന്നതിനു മുൻപ് രാഹുൽ ​ഗാന്ധി യുസി കോളെജിലെത്തി, നൂറു വർഷം മുൻപ് ​ഗാന്ധിജി നട്ട മാവിൻ…

നാളെ രാവിലെ ആറു മുതൽ വൈകീട്ട് ആറു വരെ ഹർത്താൽ ആഹ്വാനം ചെയ്ത് പോപ്പുലർ ഫ്രണ്ട്

കൊച്ചി: സംസ്ഥാനത്ത് നാളെ പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍. രാവിലെ ആറു മണി മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ അറസ്റ്റില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.ദേശീയസംസ്ഥാന നേതാക്കളെ എന്‍ഐഎ അന്യായമായി അറസ്റ്റ് ചെയ്തത് ഭരണകൂട ഭീകരതയുടെ ഭാഗമാണ്. കേന്ദ്ര…

പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ റോഡ് ഉപരോധിച്ചു

ഒലവക്കോട്: പോപ്പുലർ ഫ്രണ്ട് നേതാക്കളെ  ‘എൻ. ഐ എ .യും പോലീസും വേട്ടയാടുകയാണെന്നാരോപിച്ച് സംസ്ഥാന വ്യാപകമായി പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ പ്രതിഷേധിക്കുന്നതിൻ്റെ ഭാഗമായി ഒലവക്കോട് ജങ്ങ്ഷനിൽ റോഡ് ഉപരോധം നടത്തി. പ്രകടനത്തിനു ഏതാനും മണിക്കൂർ മുമ്പ്‌ തന്നെ ഒലവക്കോട് ജങ്ങ്ഷനിൽ വൻ…