പട്ടാമ്പി: സംസ്ഥാനത്ത് തെരുവുനായ്ക്കളുടെ കടിയേല്‍ക്കുന്നവരുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ ചെയര്‍മാനും ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി കോ-ചെയര്‍മാനുമായി ജില്ലാതല കമ്മിറ്റി രൂപീകരിക്കുകയും ജില്ലയിലെ 12 നിയോജ ക മണ്ഡലങ്ങളിലും നോഡല്‍ ഓഫീസര്‍മാരെ നിയമിച്ച് ഉത്തരവാകുകയും ചെയ്തതായി
തൃത്താല ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.