പാലക്കാട്: പാലക്കാട് ഫിലിം ക്ലബ്ബ് ഭാരവാഹികളെ പ്രഥമ ‘ യോഗം തെരഞ്ഞെടുത്തുപ്രസിഡണ്ടായി രാജീവ് മേനോൻ നെന്മാറ, ജനറൽ സെക്രട്ടറിയായി രവി തൈക്കാട്, ട്രഷററായി എം ജി പ്രദീപ് കുമാർ, വൈസ് പ്രസിഡന്റ്മാരായി വി എസ് രമണി, കെ വി വിൻസെന്റ്, ഗിരീഷ് പാലക്കാട് എന്നിവരെയും ജോയിന്റ് സെക്രട്ടറിമാരായി ശോഭ പഞ്ചമം, രാജേഷ് അടക്കാപുത്തൂർ, ഹരി ഗോകുൽദാസ്, പി ആർ ഒ ആയി സമദ് കല്ലടിക്കോട് മീഡിയ നൗഷാദ് ആലവി, ഓഡിറ്ററായി സുനിൽ കല്ലേപുള്ളി എന്നിവരെയും തെരെഞ്ഞെടുത്തു