ചട്ടമ്പിസ്വാമി ജയന്തി ആഘോഷിച്ചു.

പാലക്കാട് : താലൂക്ക് എൻ.എസ്.എസ് കരയോഗ  യൂണിയൻ  ശ്രീ ചട്ടമ്പി സ്വാമി തിരുവടികൾ ജയന്തി ആചരണം യുണിയൻ ഒഫിസിൽ  വെച്ച് നടന്നു. സ്വാമിയുടെ ഛായ ചിത്രത്തിനു മുന്നിൽ  പുഷ്പാർച്ചന നടത്തി . ചടങ്ങ് താലൂക്ക് യൂണിയൻ പ്രസിഡൻ്റ് അഡ്വ.കെ.കെ ഉദ്ഘാടനം ചെയ്തു…