റോഡിലെ വെള്ളക്കെട്ട് ; വിദ്യാർത്ഥികൾ നിവേദനം നൽകി

തൃത്താല | പാഠഭാഗങ്ങളിലെ പഠന പ്രവർത്തനങ്ങൾ പകർന്ന ഉത്സാഹം നാടിന്റെ ജനകീയ പ്രശ്നങ്ങളിലേക്ക് ഇടപെടാൻ പ്രേരകമായ മാട്ടായയിലെ മദ്രസ വിദ്യാർത്ഥികൾ പൊതുജന പ്രശ്നപരിഹാരത്തിന് ജനപ്രതിനിധി മുമ്പാകെ നിവേദനം നൽകി. പുസ്തകങ്ങളിൽ നിന്ന് പുറത്തിറക്കി പ്രായോഗിക പാഠമായി തിരിച്ചറിഞ്ഞ മാട്ടായ കമാലിയ മദ്രസയിലെ…

ചെക്ക്പോസ്റ്റുകളിൽ ആദ്യദിനത്തിൽ 6.22 ലക്ഷം ലിറ്ററിൻ്റെ പാൽ പരിശോധന

വാളയാർ:ഓണത്തോടനുബന്ധിച്ച് അതിർത്തി കടന്നെത്തുന്ന പാലിന്റെ ഗുണമേന്മ അറിയുന്നതിന് മീനാക്ഷിപുരം, വാളയാർ ചെക്ക്പോസ്റ്റുകളിൽ പരിശോധന തുടങ്ങിയ സാഹചര്യത്തിൽ ആദ്യ ദിനം 74 വാഹനങ്ങളിലായി എത്തിയ 6.22 ലക്ഷം ലിറ്റർ പാൽ പരിശോധിച്ചു. ചെക് പോസ്റ്റിൽ 143 സാമ്പിളുകളുടെയും ജില്ലാ ലാബിൽ 11 ബ്രാൻഡ്‌…

ധോണിയിൽ കർഷകരുടെ സമര പ്രഖ്യാപന യോഗം നടത്തി

ഒലവക്കോട്:കേരള ഇൻഡിപെൻഡൻ ഫാർമേഴ്സ് അസോസിയേഷൻ (കിഫ) പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബഫർ സോണിന് എതിരെയും അനിയന്ത്രിതമായ വന്യമൃഗ ഭീഷണിക്കെതിരേയും കർഷകരുടെ സമര പ്രഖ്യാപന യോഗം ധോണി ക്രിസ്റ്റഫർ ഐടിസി യിൽ നടന്നു. നൂറോളം കർഷകർ പങ്കെടുത്ത യോഗത്തിൽ കീഫ പാലക്കാട്…

എയിം ചൂൽ ചീന്തൽ മത്സരം സംഘടിപ്പിച്ചു

എയിം ഓണാഘോഷ പരിപാടിയുടെ ഭാഗമായി 60 നു മുകളിൽ പ്രായം ഉള്ളവരുടെ ചൂൽ ചീന്തൽ മത്സരം സംഘടിപ്പിച്ചു. പരിപാടി പാഡിക്കോ പ്രസിഡന്റ് കെ.ആർ.സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. എയിം സെക്രട്ടറി എൻ. ജയപ്രകാശ് അധ്യക്ഷത വഹിച്ചു. എസ്. മഹേഷ് സ്വാഗതവും ആർ.…

പാലക്കാട് പ്രവാസി സെൻററിൻ്റെ പുതിയ ഭാരവാഹികൾ

പാലക്കാട്: പാലക്കാട് ജില്ലയിൽ നിന്നും വിവിധ രാജ്യങ്ങളിൽ പ്രവാസികളായി ജീവിക്കുന്നവരും തിരിച്ചുവന്ന് കേരളത്തിൽ സ്ഥിരതാമസമാക്കിയവരും ഒത്തുചേർന്ന് രൂപീകരിച്ച സംഘടനയായ “പാലക്കാട് പ്രവാസി സെന്ററിന്റെ” 14.08.2022 ന് നടന്ന വാർഷിക ജനറൽ ബോഡി യോഗത്തിൽ വെച്ച് പുതിയ ഭാരവാഹികളായി പ്രസിഡന്റ് പ്രദീപ് കുമാർ…