മണ്ഡലം കൺവെൻഷൻ നടത്തി

തൃത്താല: ഐൻ ടി യു സി തൃത്താല മണ്ഡലം കൺവെൻഷൻ  കെ.പി.സി.സി.വൈസ് പ്രസിഡന്റ് വി.ടി.ബലറാം ഉൽഘാടനം ചെയ്തു.മണ്ഡലം പ്രസിഡണ്ട് അലി പൂവത്തിങ്കൽ അദ്ധ്യക്ഷത വഹിച്ചു.  വി.അബ്ദുള്ളക്കുട്ടി കബീർ പറക്കുളം ശിവദാസൻ  ഇബ്രാഹിം കുട്ടി പി കെ അപ്പുണ്ണി  വി.പി അഷ്റഫ്  മുരളി അസ്ഹർ പി.മുരളി, പി.കെ.സുരേഷ് എന്നിവർ പ്രസംഗിച്ചു.