പാലക്കാട് :നിരവധി ബൈക്ക് മോഷണം ,കട കുത്തി തുറക്കൽ എന്നി കേസുകളിലെ പ്രതിയെ ഹേമാംബിക നഗർ പോലീസ് പിടികൂടി. ആലപ്പുഴ,ആലുവ, കൊല്ലം, പാലക്കാട്, എന്നീ ജില്ലകളിൽ ബൈക്ക് മോഷണം ,പിടിച്ചുപറി ,കട കുത്തി തുറക്കൽ എന്നീ കേസുകളിലെ പ്രതി പരപ്പനങ്ങാടി ആലുങ്ങൽ ബീച്ച് കല്ലിങ്ങൽ സിദ്ദിഖിൻ്റെ മകൻ റസൽ ജാസിയാണ് പിടിയിലായത്.
പാലക്കാട് ഡിവൈഎസ്പി വി. കെ.രാജുവി ന്റെ നിർദ്ദേശപ്രകാരം. ഹേമാംബിക നഗർ ഇൻസ്പെക്ടർ എ.സി.വി ബിൻ്റെ നേതൃത്വത്തിൽ എസ് ഐ.മധു . സി.ബി.ജി.സി.ഐ.വി ജയരാഘവൻ, ജി.എസ്.ഐ. ശിവ ചന്ദ്രൻ. സി.പി.ഒ പ്രസാദ്.ജി.സി.പി.ഒ.ബിജു സി.എൻ
എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്