മുണ്ടൂർ: യുവക്ഷേത്ര കോളേജിലെ ബി.കോം സിഎ സെക്ഷൻ്റെ നേതൃത്വത്തിൽ ഇൻ്റർപേഴ്സണൽ സ്കിൽസ് എന്ന വിഷയത്തിൽ നടത്തിയ ഏകദിന ശിൽപശാലയുടെ ഉദ്ഘാടനം ഡയറക്ട്ടർ റവ.ഡോ.മാത്യൂ ജോർജ്ജ് വാഴയിൽ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ അഡ്വ.ഡോ.ടോമി ആൻറണി അദ്ധ്യക്ഷനായിരുന്നു. മുബൈ യൂണിവേഴ്സിറ്റി സൈക്കോളജിസ്റ്റ് M/s. നീരജ മേനോൻ. എം ശിൽപശാലയിൽ ക്ലാസെടുത്തു. ബികോം സി എ സെക്ഷൻ മേധാവി ശ്രീമതി.കീർത്തി.എം.എസ് സ്വാഗതവും വിദ്യാർത്ഥിനി ശ്രീരഞ്ജിനി.പി.ആർ നന്ദിയും പറഞ്ഞു.