രക്‌തദാന ക്യാമ്പ് നടത്തി

പാലക്കാട്:    ആൾ കേരള ഫോട്ടോഗ്രാഫഴ്സ് അസോസിയേഷൻ പാലക്കാട്‌ സൗത്ത് മേഖലയുടെ നേതൃത്ത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.ജില്ലാ ഹോസ്പിറ്റലിലാണ് രക്‌തദാന ക്യാമ്പ് സംഘടിപ്പിച്ചത്.

 ഫോട്ടോ: അമ്പത്തി ഒമ്പതാം തവണ രക്തം ദാനം ചെയ്യുന്ന    ജീസ് ചുങ്കത്ത്…