കേരളശ്ശേരി: കേരളശ്ശേരി. ഹൈസ്‌കൂലെ സ്കൗട്ട്സ് ആൻഡ് ഗൈഡ്‌സ് നേതൃത്വത്തിൽ കാർഗിൽ വിജയ ദിവസ് ആചരിച്ചു. വീരമൃത്യു വരിച്ച ധീരജവാൻമാരോടുള്ള ആദര സൂചകമായി മെഴുകുതിരി തെളീച്ച് അനുസ്മരിച്ചു.
സ്കൗട്ട്സ് മസ്റ്റർ വി എം നൗഷാദ്, ഗൈഡ്‌സ് ക്യാപ്റ്റൻ കെ തുളസി ദേവി, അധ്യാപകരായ കെ കൃഷ്ണൻ കുട്ടി, എ ടി ഹരിപ്രസാദ്, ലീഡർമാരായ വി കെ സനോജ്, പി വിനയ, വി യു ആദിത്യൻ, വി ആദിത്ത്, മാളവിക സന്തോഷ് എന്നിവർ നേതൃത്വം നൽകി
വാർത്ത:നൗഷാദ് വി എം