വാർത്തകളുടെ പുതിയ അനുഭവത്തിലേക്ക് സ്വാഗതം.
മാറുന്ന കാലത്ത് മാറാത്ത നിലപാടുകളാണ് വാർത്തകൾ ഓൺലൈൻ വായനക്കാർക്ക് നൽകുന്ന ഉറപ്പ്. പ്രാദേശികം മുതൽ ദേശീയവും അന്തർദ്ദേശീയവുമായ വാർത്തകൾ രാഷ്ട്രീയ, വംശ, വർഗ്ഗ വ്യത്യാസമന്യേ സ്വതന്ത്രമായി അവതരിപ്പിക്കാനാണ് ശ്രമം. ഈ ഉദ്യമത്തിൽ വായനക്കാരുടെ നിർലോഭമായ പിന്തുണ മാത്രമാണ് കരുത്ത്. 40 വർഷത്തെ പത്രപ്രവർത്തനത്തിന്റെ അനുഭവസമ്പത്ത് നൽകുന്ന ആത്മബലവുമായാണ് ഈ ഉദ്യമം ഏറ്റെടുക്കുന്നത്.
പുതുമയൊട്ടും ചോരാതെ നിലപാടിൽ വെള്ളം ചേർക്കാതെ “വാർത്തകൾ ഓൺലൈൻ” നിങ്ങൾക്ക് മുന്നിലെക്ക് എത്തുകയാണ്.
നമുക്ക് കൈകോർക്കാം പുതിയൊരു വാർത്താ സംസ്കാരത്തിനായി.
ജോസ് ചാലയ്ക്കൽ. – ചീഫ് എഡിറ്റർ