ജില്ലയിൽ “ഓപ്പറേഷൻ സരൾരാസ്ത”: നാല്‌ റോഡുകളിൽ കുണ്ടുംകുഴിയും.

പാലക്കാട് : ‘ഓപ്പറേഷൻ സരൾരാസ്ത’യുടെ ഭാഗമായി വിജിലൻസ് നടത്തിയ പരിശോധനയിൽ പാലക്കാട്ട് നാലുറോഡുകളിൽ നടത്തിയ പരിശോധനയിൽ നാലിലും കുണ്ടുംകുഴിയും വിള്ളലുകളും കണ്ടെത്തി. അറ്റകുറ്റപ്പണികഴിഞ്ഞ് നിശ്ചിതകാലാവധി പൂർത്തിയാകുംമുമ്പുതന്നെ റോഡിൽ വിള്ളലുകളും കുഴികളും നിറഞ്ഞതായാണ് കണ്ടെത്തൽ.മാട്ടുമന്ത-അവിഞ്ഞിപ്പാടം-ശേഖരീപുരം എ.യു.പി. സ്കൂൾ റോഡ്, പട്ടാമ്പി-ചെർപ്പുളശ്ശേരി റോഡ്, പട്ടാമ്പി-കുളപ്പുള്ളി…

സ്വച്ഛത ഹി സേവാ… ക്യാമ്പയിൻ തുടങ്ങി..

മലമ്പുഴ: ആസാദി കാ അമൃത് മഹോൽസവത്തിന്റെ ഭാഗമായി രാജ്യമെമ്പാടും നടത്തുന്ന സ്വച്ഛത ഹി സേവ ക്യാമ്പയിൻ മലമ്പുഴ ബ്ലോക്ക് പഞ്ചായത്തിൽ ആരംഭിച്ചു. സെപ്റ്റംബർ 15 മുതൽ ഒക്ടോബർ 2 വരെയുള്ള ക്യാമ്പയിനാണ് തുടങ്ങിയത്. മലമ്പുഴ ബ്ലോക്ക് പഞ്ചായത്തിൽ നടന്ന ശുചിത്വ.. സേവന..…

എസ് ഐ ഒ പറളി ഏരിയ സമ്മേളനം അഞ്ചാം മൈലിൽ സംഘടിപ്പിച്ചു

പറളി: കിഴക്കഞ്ചേരികാവിൽ നിന്നും പ്രകടനത്തോടെ ആരംഭിച്ച എസ് ഐ ഒ പറളി ഏരിയ സമ്മേളനം അഞ്ചാം മൈലിൽ പൊതു സമ്മളനത്തോടെ സമാപിച്ചു. എസ് ഐ ഒ ജില്ലാ പ്രസിഡന്റ് മുഹ്‌സിൻ മുഹമ്മദ് അധ്യക്ഷത വഹിച്ചു. എസ് ഐ ഒ സംസ്ഥാന സെക്രട്ടറി…

എൻ സി സി യൂനിറ്റ് സ്വച്ഛതാ റാലി നടത്തി

പട്ടാമ്പി: സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികത്തിന്റെ ഭാഗമായി ദേശീയ തലത്തിൽ നടക്കുന്ന സ്വച്ഛ് അമൃത് മഹോൽസവിന്റെ ഭാഗമായി, പട്ടാമ്പി ഗവ. സംസ്കൃത കോളേജ് എൻ സി സി യൂനിറ്റ് സ്വച്ഛത റാലി നടത്തി. കോളേജ് കാമ്പസിൽ നിന്നാരംഭിച്ച റാലി അസോസിയേറ്റഡ് എൻ സി…

സർവ്വാഗാസനം

ചെയ്യുന്നത്. യോഗചാര്യൻ രഘുനാഥൻ പരിശീലന രീതി : ഇരുകാലുകൾ നീട്ടി സുഖകരമായി ഇരിക്കുന്നു, പതുക്കെ മലർന്ന് കിടക്കുന്നു, നോട്ടം മുകളിലേക്ക് നോക്കുക.കൈപ്പത്തികൾ തറയിൽ അമർത്തി, ഇരുകാലുകളും ഉയർത്തി അർദ്ധഹ ലാസനത്തിൽ വരിക. കൈപ്പത്തി തറയിൽ അമർത്തി ഇരുകാലുകളും ഉയർത്തി ലംബമായ രീതിയിൽ…

വോട്ടർ കാർഡ് ആധാറുമായി ബന്ധിപ്പിക്കണം

പാലക്കാട്: ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ നിർദ്ദേശപ്രകാരം വോട്ടർ ഐ ഡികാർഡ് ആധാർ കാർഡുമായി ബന്ധിപ്പിക്കുന്നതിന് 18/09/2022 ഞായറാഴ്ച രാവിലെ 10 മുതൽ വൈകിട്ട് 5 വരെ എല്ലാ പോളിങ് ബൂത്തുകളിലും എല്ലാ വില്ലേജ് ഓഫീസുകളിലും താലൂക് ഓഫീസിലും ഹെല്പ് ഡെസ്കുകൾ…

എഴുത്തുകാർക്ക് അധികാരത്തോട് സത്യം പറയേണ്ട ചുമതലയുണ്ട് ; സച്ചിദാനന്ദൻ

പാലക്കാട്‌ : വളർന്നുവരുന്ന എഴുത്തുകാർക്ക് അധികാരത്തോട് സത്യം പറയേണ്ട ചുമതലയും നിരന്തരമായി നമ്മുടെ നാട്ടിൽ നടക്കുന്ന ഹിംസയെ പ്രതികരിക്കേണ്ടതും എഴുത്തുകാരുടെ പ്രാഥമികമായ കർത്തവ്യമാണെന്ന് സച്ചിദാനന്ദൻ പറഞ്ഞു . ഇന്നലെ നടന്ന അക്ഷര തുരുത്ത് രണ്ടാം വാർഷികപരിപാടിയിൽ സന്ദേശ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം…

മന്ത്രി രാജേഷിന് എച്ച് ആർ പി എം ഭാരവാഹികൾ പരാതി നൽകി

ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷൻ നേതാക്കൾ തദ്ദേശ സ്വയം ഭരണ-എക്സൈസ് മന്ത്രി എം. ബി. രാജേഷിനെ കണ്ട് നിവേദനം നൽകികഴിഞ്ഞ രണ്ടു മാസമായി സംഘടന തെരുവ് നായ വിഷയത്തിലും,കുട്ടികളിൽ വർധിച്ചു വരുന്ന ലഹരി മരുന്ന് ഉപയോഗത്തിനെതി രേയും ജില്ലകളിൽ പരിപാടി കൾ…

പട്ടാമ്പിയിലെ മാധ്യമ സംഘടനകൾ ലയിച്ചു

—വീരാവുണ്ണി —പട്ടാമ്പി: കഴിഞ്ഞ എട്ട് വർഷമായി രണ്ടായി പ്രവർത്തിച്ചിരുന്ന മാധ്യമ സംഘടനകൾ ലയിച്ചു ഒരുമിച്ചു ചേരാൻ തീരുമാനിച്ചു. പാലക്കാട് എംപിയും പട്ടാമ്പിയിലെ മുൻ മാധ്യമ പ്രവർത്തകനുമായ വികെ ശ്രീകണ്ഠൻ മുൻകൈ എടുത്ത് നടത്തിയ മാരത്തൺ ചർച്ചകൾക്കൊടുവിലാണ് പട്ടാമ്പി പ്രസ് ക്ലബും മീഡിയ…

ബസ്മതി നെല്ല് വിളയിച്ച് കർഷകൻ

ജോജി തോമസ്  നെന്മാറ: നെല്ലറയായ പാലക്കാട് ജില്ലയിൽ ബസ്മതി നെല്ല് പരീക്ഷണാടിസ്ഥാനത്തിൽ വിളയിച്ച് കർഷകൻ. അയിലൂർ കൃഷിഭവൻ പരിധിയിൽ പെട്ട അടിപ്പെരണ്ട പാടശേഖരത്തിലാണ് ഒന്നാം വിളയായി ബസ്മതി നെല്ല് പരീക്ഷണാടിസ്ഥാനത്തിൽ വിളയിറക്കിയത്. തണുപ്പ് കൂടിയ പഞ്ചാബ്, ഹരിയാന, ജമ്മു കാശ്മീർ, ഹിമാചൽ…