പല്ലശ്ശന : പല്ലശ്ശന പഞ്ചായത്തിലെ പൊതു വിദ്യാലയങ്ങളായ പല്ലാവൂർ ഗവ: എൽ.പി.സ്കൂൾ , തളൂർ ഇ കെ ഇ എം യു പി സ്കൂൾ , പല്ലശ്ശന വി ഐ എം ഹൈസ്കൂൾ എന്നിവിടങ്ങളിലെ ആദ്യ എം.ബി.ബി.എസ് കാരിയായി മാറിയ തളൂർ…
കെ.എസ്.ആർ .ടി ബസ്സിൻ്റെ ബാക്ക് വീലുകൾ ഊരിപ്പോയി..തലനാരിഴക്ക് വൻ ദുരന്തം ഒഴിവായി.
അഗളി: മണ്ണാർക്കാട്ടു നിന്നും ആനക്കട്ടിയിലേക്ക് വന്ന കെ.എസ്.ആർ ടി ബസ്സിൻ്റെ ബാക്ക് വീലുകൾ നക്കുപ്പതി പിരിവ് പെട്രോൾ പമ്പിനു സമീപം ഊരിപ്പോയി. ഹെയർ പിൻ വളവാണെങ്കിലും അപകടം ഒഴിവായി. ആളപായമില്ല .ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു .െക്രയിൻ ഉപയോഗിച്ച് ബസ്സ്മാറ്റിയതിനു ശേഷം…
വിത്ത് ഉണ്ട എറിയൽ 2023 പദ്ധതി ആരംഭിച്ചു.
പാലക്കാട് : മണ്ണാർ ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസ് പരിധിയിലെതൊടുകാപ്പു കുന്ന് വി എസ്എസ്സിന്റെ ആഭിമുഖ്യത്തിൽ കാട്ടുതീ പ്രതിരോധ സേന, ട്രോമാ കെയർ, ഫസ്റ്റ് ക്ലാപ്പ്, മണ്ണാർക്കാട് എംഇഎസ് കോളേജ്, കെഎസ്ആർടിസി ബിടിസി എന്നിവർ ചേർന്നു പതിനായിരത്തോളം വിത്തുണ്ടകൾ എ റിയൽ ചടങ്ങ്…
ചുവപ്പ് നാടയിൽ ഒടുങ്ങരുത് കർഷക അവകാശങ്ങൾ – കിഫ അതിജീവനം കർഷക സെമിനാർ
പാലക്കാട്: പാലക്കാട് ധോണി ലീഡ് കോളേജിൽ കിഫയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെട്ട കർഷക സെമിനാറിൽ ജില്ലയിലെ എല്ലാ പഞ്ചായത്തിൽ നിന്നും കിഫ പ്രതിനിധികൾ പങ്കെടുത്തു. കേരളത്തിലെ കർഷകർ അനുഭവിക്കുന്ന പ്രശ്നങ്ങളും, പ്രതിവിധികളും ചർച്ച ചെയ്യപ്പെട്ട സെമിനാറിൽ, കർഷകൻ അനുഭവിക്കുന്ന അവകാശ ലംഘനങ്ങൾ അക്കമിട്ട്…
സ്വകാര്യ ബസ്സ് സമരം മാറ്റിവെച്ചു
പാലക്കാട്: ജൂൺ ഏഴു മുതൽ നടത്താനിരുന്ന സ്വകാര്യ ബസ് സമരം മാറ്റി വെച്ചതായി സംയുക്ത സമരസമിതി നേതാക്കളായ ബസ്സ് ഓർപ്പറേറ്റേഴ് ഓർഗനൈസേഷൻ സംസ്ഥാന സെക്രട്ടറി ടി. ഗോപിനാഥും കെബി ടി എ.സെക്രട്ടറി ഗോകുൽദാസും . മുഖ്യമന്ത്രി വിദേശപര്യടനത്തിലും പെർമ്മിറ്റ് വിഷയം കോടതി…
പാലക്കാടിനെ മാലിന്യമുക്തമാക്കാൻ ക്ലീൻ കേരളയുടെ ഊർജ്ജിത പ്രവർത്തനങ്ങൾ
“മാലിന്യമുക്തം നവകേരളം” ക്യാമ്പയിനിന്റെ ഭാഗമായി പാലക്കാട് ജില്ലയിൽ ക്ലീൻ കേരള കമ്പനി ഊർജ്ജിത ശുചിത്വ പ്രവർത്തനങ്ങൾ നടത്തിവരുന്നു. കഴിഞ്ഞ മാർച്ച് 15 മുതൽ ജൂൺ 1 വരെയുള്ള ക്യാമ്പയിൻ കാലയളവിൽ വിവിധ തദ്ദേശ സ്ഥാപനങ്ങളിൽ നിന്നുമായി 69 ടൺ തരംതിരിച്ച മാലിന്യവും…
പറക്കുളം എംആര്‍എസ്സില്‍ സോളാര്‍ പ്ലാന്‍റ് പ്രവര്‍ത്തനരഹിതം; ജനറേറ്റര്‍ തുരുമ്പെടുത്തു നശിക്കുന്നു
വീരാവുണ്ണി മുളളത്ത് പട്ടാമ്പി: പറക്കുളത്ത് പ്രവർത്തിക്കുന്ന ജിഎംആര്‍എസ്സ് സ്കൂളിലെ ലക്ഷങ്ങൾ മുടക്കി ഉണ്ടാക്കിയ സോളാർ പ്ലാന്‍റ് പ്രവർത്തനം മുടക്കി വർഷങ്ങളായിരിക്കുന്നു കറന്റ് പോയാൽ ഇപ്പോൾ ഹോസ്റ്റൽ ഇരുട്ടിലാണ് ഇതിന്റെ മൈൻറ്റന്റൻസ് കൃത്യമായി നടത്താത്തതിനാലാണ് ലക്ഷങ്ങൾ മുടക്കിയ പദ്ധതി നാശത്തിന്റെ വക്കിൽ എത്തി…
ടെക്സ്റ്റൈൽ സ്ഥാപനങ്ങളെ സഹായിക്കുവാൻ സംസ്ഥാന സർക്കാർ മുന്നോട്ട് വരണം ബിഎംഎസ്
പാലക്കാട്: അടച്ചു പൂട്ടേണ്ട അവസ്ഥയിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന സ്വകാര്യ മേഖലയിലെ ടെക്സ്റ്റൈൽ സ്ഥാപനങ്ങളുടെ കാര്യത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് പാലക്കാട് ഡിസ്ട്രിക്ട് ടെക്സ്റ്റൈൽ മസ്ദൂർ സംഘം ജില്ലാ സമ്മേളനം സർക്കാറിനോട് ആവശ്യപ്പെട്ടു. വ്യവസായ മേഖലയിലെ ഏറ്റവും കൂടുതൽ തൊഴിലാളികൾ ജോലി എടുക്കുന്ന…
സ്വന്തം അനുഭം അഭ്രപാളിയിലേക്ക് പകർത്തിയ യുവസംവിധായകൻ.
—- ജോസ് ചാലയ്ക്കൽ —- ക്ഷമയുടേയും സഹനത്തിൻ്റെയും മൂർധന്യത്തിൽ തൻ്റേയും തൻ്റെ സുഹൃത്തുക്കളുടേയും സിനിമാ മോഹം പൂവണിഞ്ഞ സന്തോഷത്തിലും ആത്മസംതൃപ്തിയിലുമാണ് യുവ സംവിധായകൻ ഹുസൈൻ ആറാണി. സിനിമാ മോഹം പൂവണിയുമ്പോൾ തങ്ങളുടെ അനുഭവം തന്നെ കഥയാവട്ടെ എന്നു കരുതിയതായി നിർമ്മാതാവും തിരക്കഥാകൃത്തും…
യാത്രയയപ്പ് നൽകി
പാലക്കാട്: സ്തുത്യർഹമായ സേവനത്തിനു ശേഷം സർവ്വീസിൽ നിന്നും വിരമിക്കുന്ന കെ..രാധാകൃഷ്ണൻ (ഡ്രൈവർ) ന് കെ എസ് ടി. എംപ്ലോയീസ് സംഘിന്റെ നേതൃത്വത്തിൽ പാലക്കാട് ഡിപ്പോയിൽ നൽകിയ യാത്രയയപ്പ് ജില്ലാ ഓഫീസർ ശ്രീ.ജയകുമാർ ഉദ്ഘാടനം ചെയ്തു. ക്ലസ്റ്റർ ഓഫീസർ ശ്രീ. ജോഷി ജോൺ…