കോ​മ​ണ്‍​വെ​ൽ​ത്ത് ഗെ​യിം​സിൽ ഇന്ത്യക്ക് രണ്ടാം സ്വർണം

ബർമിംഗ്ഹാം :കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് രണ്ടാം സ്വർണം67 കി​ലോ​ഗ്രാം ഭാ​രോ​ദ്വ​ഹ​ന​ത്തി​ൽ ജെ​റ​മി ലാ​ൽ​റി​നു​ൻ​ഗാ സ്വർണമെഡൽ നേടി300 കിലോഗ്രാം ഭാരം ഉയർത്തി ഗെയിംസ് റെക്കോർഡുമായിയാണ് താരം സ്വർണ നേട്ടം സ്വന്തമാക്കിയത്.”ക്ലീൻ ആ​ൻ​ഡ് ജെ​ർ​ക്ക്’ ശ്ര​മ​ത്തി​ൽ 160 കി​ലോ ഉ​യ​ർ​ത്തിയ ജെറമി ലാ​ൽ​റി​നു​ൻ​ഗാ “സ്നാച്ച്’…

അനുമോദിച്ചു

പാലക്കാട്:സുബ്രദോ കപ്പ് പറളി സബ് ജില്ലാ മത്സരത്തിൽ വിജയിച്ച കേരളശ്ശേരി ഹൈസ്‌കൂൾ ടീമിനെ അനുമോദിച്ചു. കേരളശ്ശേരി പഞ്ചായത്ത് നേതൃത്വത്തിലാണ് അനുമോദിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് കെ ഷീബ സുനില ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ എ ബാലസുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ചു.…

സുബ്രദോ കപ്പ് പറളി സബ് ജില്ല മത്സരം സംഘടിപ്പിച്ചു

പറളി സ്കൂൾ പി ടി എ പ്രസിഡന്റ് പി പി ശിവകുമാർ ഉദ്ഘാടനം ചെയ്തു. പറളി സ്കൂൾ പ്രിൻസിപ്പൽ പി രേണുക അധ്യക്ഷത വഹിച്ചു. മുണ്ടൂർ സ്കൂൾ പ്രധാനാധ്യാപിക പി എം ജുബൈരിയ മുഖ്യാതിഥിയായി. പറളി സ്കൂൾ പ്രധാനാധ്യാപിക ടി വി…