മലമ്പുഴ: പുഷ്പമേള കാണാനെത്തുന്ന വിനോദ സഞ്ചാരികൾക്ക് ആകർഷകമായി ഒട്ടക സവാരിയും ഏർപ്പെടുത്തിയിട്ടുണ്ട്. മീൻ അക്വേറിയത്തിനു മുന്നിൽ നിന്നും റോപ്പ് വേ വരെ പോയി വരാൻ ഒരാൾക്ക് 100 രൂപയാണ് ചാർജ്ജ് ഈടാക്കുന്നത്. മൂന്നുപേർ വരെ ഒരു ട്രിപ്പിൽ കയറും തത്തമംഗലം സ്വദേശി…
Category: Regional
Regional news section
യു എ ഇ യൂണിറ്റിന്റെ പന്ത്രണ്ടാം വാർഷികവും കുടുംബ സംഗമവും
യു എ ഇ: വടുക സമുദായ സാംസ്കാരീക സമിതി യു എ ഇ യൂണിറ്റിന്റെ പന്ത്രണ്ടാം വാർഷീകവും കുടുംബ സംഗമവും ഷാർജ റോളയിൽ ഏഷ്യൻ എംബയർ റെസ്റ്റോറന്റിൽ ആഘോഷിച്ചു. കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് കുമാരൻ താമര കുന്നിൽ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം…
ആചാരങ്ങൾ കാലാനുസൃതമായി പരിഷ്കരിക്കണം. നവോത്ഥാന ജ്വാല തെളിച്ച് പ്രതിജ്ഞ എടുത്തു
അനിവാര്യമായ ആചാര പരിഷ്കാരങ്ങൾ നടപ്പിലാക്കുവാൻ വൈമുഖ്യം കാണിക്കുന്നത് ഫ്യൂഡൽ ചിന്താഗതി സമൂഹത്തിൽ പുതിയ രൂപത്തിൽ രൂപാന്തരപ്പെട്ടിട്ടുള്ളത്തിൻ്റെ ലക്ഷണങ്ങൾ ആണെന്നും അത് ഹൈന്ദവ സമാജത്തിന് നാണക്കേട് ഉണ്ടാക്കുന്നു എന്നും പാലക്കാട് അഞ്ചുവിളക്കിന് സമീപം സമീപം നടന്ന നവോത്ഥാന ജ്യാല കുട്ടയ്മ ഉദ്ഘാടനം ചെയ്തുകൊണ്ട്…
മുനിസിപ്പൽ ബസ്റ്റാന്റ്: സ്വപ്ന സാക്ഷാൽക്കാരം നടക്കുമോ?
പാലക്കാട്: പാലക്കാടൻ ജനതയുടെ ചിരകാല സ്വപ്നമായ മുനിസിപ്പൽ ബസ്റ്റാന്റ് ഉടൻ സാക്ഷാൽക്കാരം നടക്കുമോ? ഇത് ചോദിക്കുന്നത് പാലക്കാട്ടെ ജനങ്ങളാണ്. ബസ്റ്റാന്റ് പൊളിച്ചു മാറ്റി വർഷങ്ങൾ കഴിഞ്ഞു ഏറെ പരാതികൾക്കും പ്രതിഷേധങ്ങൾക്കുമൊടുവിൽ പണി നടന്നെങ്കിലും പൂർണ്ണമാകാതെ ഇപ്പഴും നോക്കുകുത്തിയായി നിൽക്കുന്നു. പൊന്തക്കാടുകൾ വളർന്നും…
നഗരഹൃദയ ഭാഗത്ത് സംരക്ഷണ ഭിത്തിയോകൈവരിയോ ഇല്ലാതെ കനാൽ ഒഴുകുന്നു
പാലക്കാട്: സംരക്ഷണ ഭിത്തിയോകൈവരിയോ ഇല്ലാതെ കനാൽ നിറയെ വെള്ളം ഒഴുകുന്നു. ഡ്രൈവറുടെ ശ്രദ്ധ ഒരു സെക്കന്റ് തെറ്റിയാൽ കനാലിൽ വീണതു തന്നെ.മൈതാനത്ത് ഐ എം എ ജങ്ങ്ഷനിൽ നിന്നും സിവിൽ സ്റ്റേഷൻ വഴി പോകുന്ന പ്രധാന റോഡിലാണ് ഈ അപകടകെണി പതിയിരിക്കുന്നത്.…
ചിതലരിച്ച മരങ്ങൾ മുറിച്ചു തുടങ്ങി
മലമ്പുഴ: വിനോദ സഞ്ചാര കേന്ദ്രമായ മലമ്പുഴ കാർ പാർക്കിൽ ചിതലരിച്ച് അപകടകരമായി നിൽക്കുന്ന മരങ്ങൾ മുറിച്ചു മാറ്റി തുടങ്ങി. കഴിഞ്ഞ ആഴ്ച്ചയിൽ പുലർച്ചെ ഒന്നരക്ക് ഒരു വൻമരം കടപുഴകി വീണിരുന്നു. ചായക്കടക്കു മുകളിൽ ഒരുവശത്ത് വീണതിനാൽ വൻ ദുരന്തത്തിൽ നിന്നും കടയിൽ…
റോഡു പണി പാതി വഴിയിൽ നിന്നതായി പരാതി
മലമ്പുഴ: റേഷൻ കട, പൗൾട്രി ഫാം, ജലസേചന വകുപ്പ് ഓഫീസ്, മൃഗാശുപത്രി, കുടുംബാരോഗ്യ കേന്ദ്രം, നെഴ്സ് ങ്ങിങ് സ്കൂൾ, പോലീസ് സ്റ്റേഷൻ തുടങ്ങിയ സ്ഥാപനങ്ങളിലേക്ക് പോകുന്ന റോഡു പണി ആരംഭിച്ചത് ഇടക്കു വെച്ച് നിന്നു പോയത് ജനങ്ങൾക്ക് ദുരിതം വിതക്കുന്നതായി പരാതി.…
ഊത്ത മീൻ പിടുത്തം നിരോധിച്ചു. പിടി വീണാൽ 8 മാസം ജയിൽ ശിക്ഷ.
പുഴകളിലും തോട്ടിലും മീൻ പിടുത്തം നിരോധിച്ചതായി ഫിഷറീസ് വകുപ്പ് കൊച്ചി: മത്സ്യങ്ങളുടെ പ്രജനന കാലത്ത് ഉൾനാടൻ ജലാശയങ്ങളിലെ നിയമം ലംഘിച്ചുള്ള മീൻ പിടിത്തത്തിന്( ഊത്ത പിടിത്തം)എതിരേ കർശന നടപടിയുമായി ഫിഷറീസ് വകുപ്പ്. പ്രജനനകാലത്ത് മീനുകളുടെ സഞ്ചാരപഥത്തിനു തടസം വരുത്തി അവയെ പിടിക്കുന്നതും,…
ബൈക്കപകടത്തിൽ യുവാവ് മരിച്ചു
മലമ്പുഴ: അകമലവാരം അയ്യപ്പൻ പൊറ്റ,കാരി മറ്റത്തിൽ പരേതനായ കുര്യൻ മകൻ കുര്യാക്കോസ് (54 ) ബൈക്കപകടത്തിൽ മരിച്ചു. ഇന്നു രാവിലെ എട്ടു മണിയോടെ പാലക്കാട്ടക്ക് ജോലിക്ക് പോകയായിരുന്നു. എലിവാലിൽ വെച്ച് എതിരെ വന്ന കെ എസ് ആർ ടി സി ബസ്സ്…
ഇത് റോഡോ ? അതോ – തോടോ?
മലമ്പുഴ: അന്യനാട്ടിൽ നിന്നും മലമ്പുഴയിലേക്കെത്തുന്ന വിനോദ സഞ്ചാരികൾ പാമ്പുവളർത്തൽ കേന്ദ്രത്തിനു മുമ്പിൽ കാണുന്ന റോഡ് കണ്ട് ചോദിക്കുന്നു – ഇത് റോഡോ? അതോ തോടോ? രണ്ടു വർഷം മുമ്പ് പൈപ്പിടാനായിവാട്ടർ അതോറിട്ടി കുഴിച്ച ചാല് ശരിയാംവണ്ണം മൂടാത്തതു കൊണ്ട് മഴ വെള്ളവും…