പട്ടാമ്പിക്കടുത്ത് ഓങ്ങല്ലൂർ രണ്ടാം വില്ലേജിൽ കരിങ്കൽ ക്വാറിയിൽ വൻ റെയ്ഡ്. വില്ലേജ് ഓഫീസറുടെ സ്റ്റോപ്പ് മെമ്മോയും ജിയോളജി വകുപ്പിൻ്റെ വിലക്കും അവഗണിച്ച്, കരിങ്കൽ ഖനനം നടത്തിവന്നിരുന്ന ക്വാറിയിലാണ് ചൊവ്വാഴ്ച പുലർച്ചെ റവന്യൂ സ്ക്വാഡ് റെയ്ഡ് നടത്തിയത്. പരിശോധനയിൽ 72 വാഹനങ്ങൾ കസ്റ്റഡിയിൽ…
Category: Palakkad
Palakkad news
ക്രിസ്തുമസ് – പുതുവത്സര സ്പെഷ്യൽ ഡ്രൈവ് ; കൊണ്ടൂർക്കരയിൽ 236 ലിറ്റർ വാഷ് പിടിച്ചെടുത്തു
പട്ടാമ്പി | ക്രിസ്തുമസ് – പുതുവത്സര സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി പട്ടാമ്പി എക്സൈസും റവന്യു ഡിപ്പാർട്ടുമെൻ്റുമായി ചേർന്ന് കൊണ്ടൂർക്കര ഭാഗങ്ങളിൽ സംയ്ക്ത പരിശോധന നടത്തിയ തിൽ കൊണ്ടൂർക്കര കളത്തിൽ പടി തോട്ടിൽ നിന്ന് 200 ലിറ്റർ ബാരലിലും 18 ലിറ്റർ വീതം…
രാമനാഥപുരം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ മണ്ഡല പൂജ മഹോത്സവം ആഘോഷിച്ചു
പാലക്കാട്: രാമനാഥപുരം സുബ്രഹ്മണ്യസ്വാമി ത്രത്തിൽ മണ്ഡലപൂജ ആഘോഷിച്ചു രാവിലെ അഞ്ച് മണിക്ക് മഹാ ഗണപതിഹോമം, ഉപദേവതകളായ , ഗണപതി, ഹിഡുംബർ, ലോക പരമേശ്വരി, ബ്രഹ്മരക്ഷസ്സ്, നാഗങ്ങൾ, ഘണ്ഡാ കർണ്ണൻ, പ്രതിഷ്ഠകൾക്ക് അഭിഷേകങ്ങളും അലങ്കാരങ്ങളും നടന്നു. ഉഷപൂജ, നിവേദ്യ പൂജ എന്നിവക്ക് ശേഷം പ്രസാദ ഊട്ടും…
ചിതറിയ ജിവിതങ്ങൾ: ടെലിസിനിമ
പാലക്കാട് : ആർ.കെ.മീഡിയയുടെ ബാനറിൽ രാധാകൃഷ്ണൻ കാരാകുറുശ്ശി കഥയും തിരകഥയും നിർവഹിച്ച് പ്രധാന വേഷത്തിൽ അഭിനയിക്കുന്ന സിനിമയുടെ സി. ഡി. പ്രകാശനം ജോസഫ്, സിനിമയുടെ ഗാന രജിതാവായ ഭാഗ്യരാജ് പറളിയും, കിഴക്കൻ മല്ല എന്ന സിനിമയുടെ കഥാകൃത്തുമായ ഗുസൈൻ നും…
മാലിന്യം തള്ളുന്നവരെ പിടികൂടിയാൽ സമ്മാനം
പാലക്കാട് നഗരസഭാ 32 ആം വാർഡ് വെണ്ണക്കര സൗത്തിൽ പൊതു സ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നവരെ പിടികൂടുന്നവർക്ക് 1000 രൂപ സമ്മാനം പ്രഖ്യാപിച്ചിരിക്കുകയാണ് വാർഡ് കൗൺസിലർ. മാലിന്യമുക്ത വാർഡെന്ന സ്വപ്നം യാഥാർഥ്യമാക്കാനാണ് ജനകീയ സഹകരണത്തോടെ ഈ സമ്മാന പദ്ധതി നടപ്പാക്കുന്നത്.വാർഡിൽ അപ്പപ്പോൾ മാലിന്യം…
നിര്യാതനായി
ഹൈദ്രാബാദ്:പാലക്കാട് കല്‍പ്പാത്തി കുന്നുംപുറത്ത് കൊല്ലങ്കോട് ആച്ചത്ത് വീട്ടിൽ വിജയൻ (85) ഹൈദ്രബാദിൽ മകളുടെ വസതിയിൽ നിര്യാതനായി. ഭാര്യ പഴയന്നൂർ കുറ്റികൊട്ട് പങ്കജാക്ഷി വിജയന്‍. മക്കള്‍ അനിത ഋഷികേഷ്, ലതിക സന്‍ജീവ്. മരുമക്കള്‍ ഋഷികേഷ് മേനോൻ (ജപ്പാന്‍), സന്‍ജീവ് നംബലാട്ട് (ഹൈദ്രാബാദ്).
മലമ്പുഴ ആശ്രമം സ്‌കൂളില്‍ എന്‍.എസ്.എസ് യൂണിറ്റ് ഉദ്ഘാടനം നടന്നു
മലമ്പുഴ ആശ്രമം സ്‌കൂളിലെ പുതിയ എന്‍.എസ്.എസ് യൂണിറ്റിന്റെ ഉദ്ഘാടനം എ. പ്രഭാകരന്‍ എം.എല്‍.എ നിര്‍വഹിച്ചു. ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി മുഖ്യാതിഥിയായി. മലമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാധികാ മാധവന്‍ അധ്യക്ഷയായി. മലമ്പുഴ ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഡിസംബര്‍ 26 മുതല്‍…
മലമ്പുഴ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പൗര വിചാരണ യാത്ര നടത്തി
മലമ്പുഴ :കേന്ദ്ര-സംസ്ഥാന ഗവൺമെൻറ്കളുടെ ജനദ്രോഹ നടപടികളിൽ പ്രതിഷേധിച്ചുകൊണ്ട് മലമ്പുഴ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പൗര വിചാരണ യാത്ര നടത്തി. മലമ്പുഴ ആനക്കല്ലിൽ കെപിസിസി ജനറൽ സെക്രട്ടറി ശ്രീ സി.ചന്ദ്രൻ ജാഥ ക്യാപ്റ്റൻ ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് എം വി രാധാകൃഷ്ണന്പതാക…
ആർദ്രം പദ്ധതിയുടെ അപേക്ഷ ഫോറം കൈമാറി
പാലക്കാട്: യുഎംസി പാലക്കാട് മുൻസിപ്പൽ ടെനൻസ് അസോസിയേഷൻ ആർദ്രം കുടുംബ സഹായ പദ്ധതിയിൽ അംഗങ്ങളായവരുടെ അപേക്ഷകൾ ജില്ലാ ട്രഷറർ കെ. ഗോകുൽദാസിന് പ്രസിഡൻറ് വി.എം.ഷൗക്കത്ത് കൈമാറി. അംഗങ്ങളുടെ ആശ്രിതർക്ക് പത്തുലക്ഷം രൂപ ധന സഹായം ലഭിക്കുന്ന പദ്ധതിയാണ് ആർദ്രം പദ്ധതി .പാലക്കാട്…
സ്വരലയ സമന്വയം ഡിസം: 21 മുതൽ
സ്വരലയ സമന്വയം 2022 ഡാൻസ് മ്യൂസിക്ക് ഫെസ്റ്റിവൽ ഡിസംബർ 21 മുതൽ ആരംഭിക്കും. പാലക്കാട് രാപ്പാടി ഓഡിറ്റോറിയത്തിൽ 10 ദിവസം നീളുന്ന ആഘോഷ പരിപാടികൾ ഡിസംബർ 31 നാണ് സമാപിക്കുക. 21 വൈകിട്ട് 5.30 ന് ചലച്ചിത്ര സംവിധായകൻ ലാൽ ജോസ്…