മലമ്പുഴ: മലമ്പുഴ ഗ്രാമപഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ നടത്തുന്ന മഴക്കാലപൂർവ്വ ശുചീകരണത്തിൻ്റെ ഭാഗമായി ഹരിത കർമ്മ സേനാംഗങ്ങൾ മലമ്പുഴ ഗ്രാമപഞ്ചായത്ത് ഓഫീസ് പരിസരം, കൃഷി ഓഫീസ്, സപ്ലൈകോ ,അംഗൻവാടി എന്നീ പരിസരങ്ങൾ ശുചീകരിച്ചു. 2023 ഡിസംബറിൽ മുറിച്ചിട്ട മരത്തടികളും അവശിഷ്ടങ്ങളും കിടന്നിരുന്നത് കൃഷി ഓഫീസ്,…
Category: News
All new section
റോഡിൽ വാഴ നട്ടും ശയനപ്രദിക്ഷണം നടത്തിയും കോൺഗ്രസ്സ് പ്രതിഷേധിച്ചു
മലമ്പുഴ: കേരളത്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ മലമ്പുഴയിലെ പാമ്പുവളർത്തൽ കേന്ദ്രത്തിനു മുന്നിൽ വാട്ടർ അതോ റട്ടിപൈപ്പിടാൻ കുഴിച്ച ചാൽ മൂടി റോഡ് ടാർ ചെയ്യാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ്മലമ്പുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്തത്തിൽ ചാലിൽ വാഴ നട്ടും റോഡിൽ ശയനപ്രദിക്ഷണം നടത്തിയും…
പത്താം വാർഷികം ആഘോഷിച്ചു
മലമ്പുഴ: മലമ്പുഴ റെസിഡൻസ് വെൽഫെയർ അസോസിയേഷൻ പത്താം വാർഷീകാഘോഷം മലമ്പുഴ കമ്മ്യൂണിറ്റി ഹാളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രാധികാ മാധവൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡൻ്റ് സേതുമാധവൻ അദ്ധ്യക്ഷനായി. സെക്രട്ടറി വിനോ പോൾ റിപ്പോർട്ട് അവതരിപ്പിച്ചു.പഞ്ചായത്ത് സെക്രട്ടറി ടി.വി.ശ്രീകുമാരി, ഹെൽത്ത് ഇൻസ്പെക്ടർ ഉദയകുമാർ…
കലാക്ഷേത്ര കലാ സാഹിത്യവേദിയുടെ 2023 ലെ പുരസ്കാരങ്ങൾ വിതരണം ചെയ്തു
നഗരസഭ ചെയർപേഴ്സൺ പ്രമീള ശശിധരൻ ഉത്ഘാടനം ചെയ്തു. നാടക പ്രതിഭ പുരസ്കാരം MG പ്രദീപ് കുമാറിനും, കവിതാ പുരസ്കാരം ജയേന്രൻ മേലഴിയത്തിനും ചെയർപേഴ്സൺ വിതരണം ചെയ്തു നാടക രംഗത്തെ പ്രമുഖരായ പുത്തൂർ രവി , രവി തൈക്കാട്, വി. രവീന്ദ്രൻ, ദാസ്…
ചിതലരിച്ച മരങ്ങൾ മുറിച്ചു തുടങ്ങി
മലമ്പുഴ: വിനോദ സഞ്ചാര കേന്ദ്രമായ മലമ്പുഴ കാർ പാർക്കിൽ ചിതലരിച്ച് അപകടകരമായി നിൽക്കുന്ന മരങ്ങൾ മുറിച്ചു മാറ്റി തുടങ്ങി. കഴിഞ്ഞ ആഴ്ച്ചയിൽ പുലർച്ചെ ഒന്നരക്ക് ഒരു വൻമരം കടപുഴകി വീണിരുന്നു. ചായക്കടക്കു മുകളിൽ ഒരുവശത്ത് വീണതിനാൽ വൻ ദുരന്തത്തിൽ നിന്നും കടയിൽ…
റോഡു പണി പാതി വഴിയിൽ നിന്നതായി പരാതി
മലമ്പുഴ: റേഷൻ കട, പൗൾട്രി ഫാം, ജലസേചന വകുപ്പ് ഓഫീസ്, മൃഗാശുപത്രി, കുടുംബാരോഗ്യ കേന്ദ്രം, നെഴ്സ് ങ്ങിങ് സ്കൂൾ, പോലീസ് സ്റ്റേഷൻ തുടങ്ങിയ സ്ഥാപനങ്ങളിലേക്ക് പോകുന്ന റോഡു പണി ആരംഭിച്ചത് ഇടക്കു വെച്ച് നിന്നു പോയത് ജനങ്ങൾക്ക് ദുരിതം വിതക്കുന്നതായി പരാതി.…
ശ്രീനാരായണ ഗുരു സത്സംഗസദസ് സംഘടിപ്പിച്ചു
മഹാകവി കുമാരനാശാന്റെ ചരമ ശതാബ്ദി വർഷവും നാരായണ ഗുരുകുലം മുൻ അദ്ധ്യക്ഷൻ ഗുരു നിത്യചൈതന്യ യതിയുടെ 25-ാംമത് സമാധി വാർഷികം എന്നിവയോട് അനുബന്ധിച്ച് പാലക്കാട് ഗുരുകുല സ്റ്റഡി സർക്കിൾ കൊട്ടെക്കാട് കാളിപ്പാറ ഗുരുമന്ദിരത്തിൽ സംഘടിപ്പിച്ച ശ്രീനാരായണ ഗുരു സത്സംഗ സദസ്സ് പാലക്കാട്…
ഏറ്റവും മികച്ച കോസ്മെറ്റോളജി സെൻറർ ഇനി പാലക്കാടിന് സ്വന്തം
പാലക്കാട് കോഴിക്കോട് ബൈപ്പാസിലെ യുമെഡ് സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ കോസ്മെറ്റോളജി സെൻറർ പ്രശസ്ത ഗായകൻ ശ്രീ ഉണ്ണിമേനോൻ ഉദ്ഘാടനം ചെയ്തു യുമെഡ് ചെയർമാൻ ഡോക്ടർ പ്രദീപിന്റെ അധ്യക്ഷതയിൽ പാലക്കാട് ജില്ലാ മെഡിക്കൽ ഓഫീസർ ഡോക്ടർ വിദ്യ ആശംസകൾ അർപ്പിച്ചു സംസാരിച്ചു ചടങ്ങിൽ…
അദ്ധ്യാപകർക്കായി ദ്വിദിന പരിശീലനപരിപാടി സംഘടിപ്പിച്ചു.
പൊതുവിദ്യാലയങ്ങളുടെ സമഗ്ര മുന്നേറ്റത്തിൻ്റെ ഭാഗമായി കൊല്ലങ്കോട് സബ്ജില്ലയിലെ പ്രീപ്രൈമറി അധ്യാപികമാർക്കായി ദ്വിദിന പരിശീലനം പല്ലാവൂർ ഗവ: എൽ. പി. സ്കൂളിൽ സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റേഴ്സ് ഫോറം പ്രസിഡണ്ട് കെ.ജി. അനിൽകുമാറിൻ്റെ അധ്യക്ഷതയിൽ എസ്.എസ്.കെ. ബ്ലോക്ക് പ്രോഗ്രാം കോഓർഡിനേറ്റർ എം. ഹരിസെന്തിൽ ഉദ്ഘാടനം ചെയ്തു.…
യു ജി സെമിനാർ നടത്തി.
മുണ്ടൂർ : യുവക്ഷേത്ര കോളേജിൽ 4 വർഷ യു ജി പ്രോഗ്രാം സെമിനാർ സംഘടിപ്പിച്ചു മുണ്ടൂർ കാലിക്കറ്റ് സർവകലാശാലയുടെ നേതൃത്വത്തിൽ യുവക്ഷേത്ര കോളേജിൽ നാല് വർഷ യു ജി പ്രോഗ്രാം എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർമഞ്ചേരി എൻഎസ്എസ് കോളേജ് മലയാള വിഭാഗം…