മലമ്പുഴ: സെന്റ് ജൂഡ്സ് ദേവാലയത്തിലെ ഇടവക മദ്ധ്യസ്ഥനും അസാദ്ധ്യകാര്യങ്ങളുടെ മദ്ധ്യസ്ഥനുമായ വിശുദ്ധ യൂദാ തദേവൂസിന്റേയും രക്തസാക്ഷി മകുടം ചൂടിയ വിശുദ്ധ സെബസ്ത്യാനോസിന്റേയും സംയുക്ത തിരുനാൾ ആഘോഷിച്ചു. ഞായർ വൈകീട്ട് 3.30 ന് പി എസ് എസ് പി അസിസ്റ്റന്റ് ഡയറക്ടർ ഫാ:…
Category: National
National news section
വിദ്യാർത്ഥികൾക്കായി നേത്ര ചികിത്സാ ക്യാമ്പ് നടത്തി
അകത്തേത്തറ: ലയൺസ് ക്ലബ്ബ് പാലക്കാട് ചേമ്പർ, ട്രിനിറ്റി കണ്ണാശുപത്രി, അകത്തേത്തറ എൻ എസ് എസ് എച്ച് എസ് പിടി എ കമ്മിറ്റി എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ സ്കൂളിലെ വിദ്യാർത്ഥികൾക്കായി സൗജന്യ നേത്രചികിത്സാ ക്യാമ്പ് നടത്തി. ലയൺ പി. ബൈജു ക്യാമ്പ് ഉദ് ഘാടനം…
അഡ്വ. നൈസ് മാത്യു കേരളാ കോൺഗ്രസ്(S) സംസ്ഥാന ജനറൽ സെക്രട്ടറി
കേരളാ കോണ്ഗ്രസ് (സ്കറിയ തോമസ്). സംസ്ഥാന ജനറൽ സെക്രട്ടറിയായി അഡ്വ. നൈസ് മാത്യുവിനെ കോട്ടയത്ത് നടന്ന തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ പാർട്ടി ചെയർമാൻ ശ്രീ ബിനോയ് ജോസഫ് പ്രഖ്യാപിച്ചു. KSIE ഡയറക്ടറും, പാലക്കാട് ജില്ലാ കോടതിയിലെ അഭിഭാഷകനും ,LDF പാലക്കാട് ജില്ലാ കമ്മിറ്റി…
റോഡരുകിലെ അപകടകരമായ മരങ്ങൾ മുറിച്ചു മാറ്റി തുടങ്ങി.
മലമ്പുഴ: കേരളത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ മലമ്പുഴയിലേക്ക് പോകുന്ന പ്രധാന റോഡിൽ എസ്പി ലൈനിൽ അപകടകരമായി നിൽക്കുന്ന മരങ്ങൾ മുറിച്ചു മാറ്റി തുടങ്ങി. ഇന്നു്രാവിലെ ഇറിഗേഷൻ, കെ എസ് ഇ ബി അധികൃതർ എത്തിയായിരുന്നു മരം മുറിക്കൽ നടപടി ആരംഭിച്ചത്.വൈദ്യുതിലൈയിൻ ഓഫ്…
പാലക്കാട് ഫെബ്രുവരി ഒന്ന് മുതൽ പത്ത് വരെ പാലക്കാട് നടക്കുന്ന പ്രായാഗ ആൾ കേരള ഷീ ക്രിക്കറ്റ് ടൂർണ്ണമെൻ്റിൽ പങ്കെടുക്കുന്ന ടീമുകൾക്കുള്ള ജേഴ്സി വിതരണം ചെയ്തു.
പ്രയാഗ ആൾ കേരള ഷീ ക്രിക്കറ്റ് ടൂർണ്ണമെൻ്റിൽ പാലക്കാട് ജില്ലയിൽ നിന്നും പങ്കെടുക്കുന്ന പിങ്ക് – പേൾ ടീമുകൾക്കുള്ള ജേഴ്സി കേരള ക്രിക്കറ്റ് അസോസിയേഷൻ വൈസ് പ്രസിഡൻ്റ് പി.ചന്ദ്രശേഖർ, കേരള ക്രിക്കറ്റ് അസോസിയേഷൻ പാലക്കാട് ജില്ലാ സെക്രട്ടറി ടി. അജിത്ത് കുമാർ,…
ശ്രീനാരായണ ഗുരു സത്സംഗസദസ് സംഘടിപ്പിച്ചു
മഹാകവി കുമാരനാശാന്റെ ചരമ ശതാബ്ദി വർഷവും നാരായണ ഗുരുകുലം മുൻ അദ്ധ്യക്ഷൻ ഗുരു നിത്യചൈതന്യ യതിയുടെ 25-ാംമത് സമാധി വാർഷികം എന്നിവയോട് അനുബന്ധിച്ച് പാലക്കാട് ഗുരുകുല സ്റ്റഡി സർക്കിൾ കൊട്ടെക്കാട് കാളിപ്പാറ ഗുരുമന്ദിരത്തിൽ സംഘടിപ്പിച്ച ശ്രീനാരായണ ഗുരു സത്സംഗ സദസ്സ് പാലക്കാട്…
കെ എം ബി യു മാസാന്തര യോഗവും തിരിച്ചറിയൽ കാർഡ് വിതരണവും
പാലക്കാട്: കേരള മേര്യേജ്ബ്രോക്കേഴ്സ് യൂണിയൻ മാസാന്തര യോഗവും തിരിച്ചറിയൽ കാർഡ് വിതരണവും രക്ഷാധികാരി വിജയൻ മേലാർക്കോട് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഹാരീഷ് കണ്ണൻ അദ്ധ്യക്ഷനായി. സെക്രട്ടറി ജോസ് ചാലയ്ക്കൽ ആമുഖ പ്രഭാഷണം നടത്തി. വൈസ്പ്രസിഡന്റ് ശശികുമാർ കൊടുമ്പു, ജോയിൻ സെക്രട്ടറി ജാനകി…
“വിമത” സ്വതന്ത്ര ചിന്ത സെമിനാർ അവസാനിച്ചു
യുക്തിവാദിസംഘം പാലക്കാട് 18, 19 തിയ്യതികളിലായി കെ പി എം ഹോട്ടൽ റീജൻസി ഹാളിൽ നടത്തിവന്ന “വിമത” സ്വതന്ത്ര ചിന്ത സെമിനാർ അവസാനിച്ചു. പ്രമുഖ ട്രാൻസ്ജെന്റ്രർ ആക്റ്റിവിസ്റ്റ് ശീതൾ ശ്യാം സെമിനാർ.ഉൽഘാടനം ചെയ്തു. പുരോഗമന സമൂഹം എന്ന് മേനി നടിക്കുന്ന കേരളത്തിൽ…
പിണറായി വിജയനെ ജനാധിപത്യത്തിൻ്റെ അന്ധകനാക്കി: കെപിസിസി ജനറൽ സെക്രട്ടറി.സി.ചന്ദ്രൻ
പാലക്കാട്: തുടർ ഭരണം പിണറായി വിജയനെ ജനാധിപത്യത്തിന്റെ അന്ധകനാക്കിയെന്ന് കെപിസിസി ജനറൽ സെക്രട്ടറി സി. ചന്ദ്രൻ . ബ്രിട്ടീഷുകാരെ തുരത്തിയ കോൺഗ്രസിന് കേരളത്തിനെ സി പി എം നെ നേരിടാൻ അതിക അദ്ധ്വാനവും സമയവും വേണ്ടെന്ന് പിണറായിയും cpm നേതൃത്വവും തിരിച്ചറിയണമെന്നും…
ശബരിമല സ്പെഷല്‍ വന്ദേ ഭാരത് ട്രെയിനിന് സ്വീകരണം നൽകി
ഒലവക്കോട്: പാലക്കാട് ജങ്ങ്ഷൻ റെയിൽവേ സ്റ്റേഷനിലെത്തിയ ശബരിമല സ്പെഷ്യൽ ട്രയിനിന് ബി ജെ പി പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. ഇന്ന് ഉച്ചക്ക് 12 – 05 ന് എത്തിയ ട്രെയിനിനെ ബി ജെ പി ജില്ല പ്രസിഡൻറ്…

