ന്യൂഡല്ഹി: ഡല്ഹിയില് കേരളപ്പിറവി ദിനത്തില് മുണ്ടുടുത്തതിന് വിദ്യാര്ത്ഥികള്ക്ക് നേരെ മര്ദനം. ഡല്ഹി സര്വകലാശാല നോര്ത്ത് കാമ്പസിലാണ് സംഭവം. വയനാട് സ്വദേശികളായ വിഷ്ണു പ്രസാദ്, അഖില്, കണ്ണൂര് സ്വദേശികളായ ഗൗതം, ജെയിംസ് എന്നിവര്ക്കാണ് മര്ദനമേറ്റത്.വിഷ്ണു പ്രസാദ് മുണ്ട് ഉടുത്തു നില്ക്കുന്നത് കണ്ടപ്പോള് ബൈക്കിലെത്തിയ…
Category: National
National news section
പെൺ കുട്ടികൾ എവിടെ പോകുന്നു : ഒക്ടോബർ 11 അന്താരാഷ്ട്ര ബാലികാ ദിനം
ടി ഷാഹുൽ ഹമീദ് – കുട്ടികൾ വരദാനമാണ് രാജ്യത്തിന്റെ ഭാവി ഭാഗഥേയം നിശ്ചയിക്കുന്നത് കുട്ടികളാണ് .കുടുംബബന്ധങ്ങളുടെ ഇഴയടുപ്പുകളാണ് നമ്മുടെ പെൺകുട്ടികൾ,സവിശേഷമായ ഗുണവിശേഷങ്ങളും പ്രത്യേകതകളുമുള്ള അമൂല്യ സമ്പത്താണ് പെൺകുട്ടികൾ ,പെൺകുട്ടികൾക്ക് മാത്രമായി അന്താരാഷ്ട്ര തലത്തിൽ ഒക്ടോബർ 11 അന്താരാഷ്ട്ര ബാലികാ ദിനമായി യുനോസ്കോയുടെ…
തെരുവുപട്ടി പ്രശ്നം: സർക്കാർ സുപ്രീം കോടതിയിലേക്ക്
ന്യൂഡല്ഹി: അക്രമകാരികളായ തെരുവുപട്ടികളെയും പേപ്പട്ടികളെയും കൊല്ലാന് അനുവദിക്കണമെന്ന അപേക്ഷയുമായി സംസ്ഥാന സര്ക്കാര് സുപ്രീം കോടതിയില്. തെരുവുനായ്ക്കളില് വന്ധ്യംകരണ നടപടികള് നടപ്പാക്കാന് കുടുംബശ്രീ യൂണിറ്റുകളെ അനുവദിക്കണമെന്നും ഹര്ജിയില് ആവശ്യപ്പട്ടു. സംസ്ഥാനത്തെ നിയമങ്ങളും ചട്ടങ്ങളും പ്രകാരം അക്രമകാരികളായ തെരുവു നായ്ക്കളേയും പേപ്പട്ടികളേയും കൊല്ലാം. മൃഗങ്ങളില്…
ഭാരത് ജോഡോ യാത്രക്ക് അഭിവാദ്യവുമായി സ്വരാജ് ഇന്ത്യ
പാലക്കാട് ..മതേതര ഇന്ത്യയുടെ ആത്മാവിനെ വീണ്ടെടുക്കാനായി കന്യാകുമാരിയിൽ നിന്നും കാശ്മീരിലേക്ക് പോകുന്ന ഭാരത് ജോഡോ യാത്രക്ക് അഭിവാദ്യങ്ങൾ അർപ്പിച്ച് സ്വരാജ് ഇന്ത്യ പാർട്ടി, പാലക്കാട് മുന്നോട്ട് പ്രവർത്തകർ കോട്ടമൈതാ നം അഞ്ചു വിളക്കിൽ പ്രകടനം നടത്തി. ഇന്ത്യയെ ഒന്നിപ്പിക്കാനായി നടത്തുന്ന ജാതക്ക്…
കോണ്ഗ്രസ് അധ്യക്ഷസ്ഥാനത്തേ ക്ക് മത്സരിക്കുമെന്ന് ശശി തരൂർ
പട്ടാമ്പി | കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് താൻ മത്സരിക്കും എന്ന സൂചന നൽകി ഡോക്ടർ ശശി തരൂർ എംപി. എല്ലായിടത്തുനിന്നും പിന്തുണയുണ്ട്. വെള്ളിയാഴ്ച്ച പത്രിക നൽകും. പട്ടാമ്പിയിൽ രാഹുൽ ഗാന്ധിയുമായി ശശി തരൂർ കൂടിക്കാഴ്ച്ച നടത്തി.കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് താൻ മത്സരിക്കുന്നത് ഇന്ത്യ…
കായിക താരം പത്മിനി തോമാസും ജോഡോ യാത്രയിൽ
തിരുവനന്തപുരം: ഭാരത് ജോഡോ യാത്രയിൽ പ്രശസ്ത ദേശീയ അത്ലറ്റ് പത്മിനി തോമസും. ഇന്നു രാവിലെ നേമത്തു നിന്നു തുടങ്ങിയ പദയാത്രയിൽ തലസ്ഥാനത്തു വച്ചാണ് പത്മിനി തോമസ് രാഹുലിനൊപ്പം ചേർന്നത്. ദേശീയ ഐക്യത്തിനും അഖണ്ഡതയ്ക്കും വേണ്ടി നടത്തുന്ന ഈ ജാഥയിൽ പങ്കാളിയാകുന്നതിൽ അഭിമാനമുണ്ടെന്നു…
ഐ എൻ എസ് വി ക്രാന്ത് കപ്പൽ പ്രധാനമന്ത്രി നാടിന് സമർപ്പിച്ചു:
കൊച്ചി:ഇന്ത്യ തദ്ദേശീയമായി നിര്മ്മിച്ച ആദ്യ വിമാനവാഹിനി കപ്പല് ഐഎന്എസ് വിക്രാന്ത് പ്രധാനമന്ത്രി രാജ്യത്തിന് സമര്പ്പിച്ചു. കൊച്ചി കപ്പല്ശാലയില് രാവിലെ 10ന് നടന്ന ചടങ്ങില് പ്രധാനമന്ത്രി നരേന്ദ്രമോദി നാവിക സേനയ്ക്ക് മാറി. ഐഎൻഎസ് വിക്രാന്ത് ലോകത്തോടുള്ള ഇന്ത്യയുടെ മറുപടി ആണെന്നും ആക്രമമല്ല സുരക്ഷയാണ്…
ജില്ലയിലെ ജലസംരക്ഷണ പ്രവര്ത്തനങ്ങള് മാതൃകാപരം: ജല് ശക്തി കേന്ദ്രസംഘം
പാലക്കാട്:ജില്ലയില് ജലസംരക്ഷണ മേഖലയില് നടപ്പാക്കുന്ന പ്രവര്ത്തനങ്ങള് മാതൃകാപരമെന്ന് കേന്ദ്ര ജല്ശക്തി കേന്ദ്രസംഘം വിലയിരുത്തി. ജലശക്തി അഭിയാന് ക്യാച്ച് ദി റെയിന് ക്യാമ്പയിനിന്റെ ഭാഗമായി ജില്ലയില് നടപ്പാക്കുന്ന ജലസംരക്ഷണ പ്രവര്ത്തനങ്ങളുടെ പുരോഗതി അവലോകന യോഗത്തില് സംസാരിക്കുകയായിരുന്നു കേന്ദ്രസംഘം. ജല്ശക്തി കേന്ദ്രത്തിലൂടെ പൊതുജനങ്ങള്ക്ക് മികച്ച…
ശ്രീശങ്കറിനെ ഫ്രറ്റേണിറ്റി ആദരിച്ചു
പാലക്കാട്: കോമൺവെൽത്ത് ഗെയിംസിൽ ലോങ്ങ്ജമ്പിൽവെള്ളി മെഡൽ നേടി രാജ്യത്തിന്റെ അഭിമാനമായ എം. ശ്രീശങ്കറിനെ ഫ്രറ്റേണിറ്റി ജില്ല കമ്മിറ്റി ആദരിച്ചു. ജില്ല പ്രസിഡന്റ് ഫിറോസ്.എഫ്. റഹ്മാൻ ഉപഹാരം കൈമാറി. ജില്ല വൈസ് പ്രസിഡന്റ് റഷാദ് പുതുനഗരം,അബ്ദുൽ റഹ്മാൻ, ഷാജഹാൻ, ത്വാഹ മുഹമ്മദ്, ശ്രീശങ്കറിന്റെ…
ഫ്രീഡം സ്ട്രീറ്റ് സംഘടിപ്പിക്കും
പാലക്കാട്:നഷ്ടമായ ഇന്ത്യൻ സംസ്കാരം തിരികെ പിടിക്കുന്നതിനായി ഡിവൈഎഫ്ഐ ഓഗസ്റ്റ് 15 ന് ഫ്രീഡം സ്ട്രീറ്റ് സംഘടിപ്പിക്കും. എന്റെ ഇന്ത്യ , എവിടെ ജോലി, ? എവിടെ ജനാധിപത്യം, ? മതനിരപേക്ഷതയുടെ കാവലാളാകുക തുടങ്ങിയ മുദ്രാവാക്യമുയർത്തിയാണ് ഡിവൈഎഫ്ഐ ഫ്രീഡം സ്ട്രീറ്റ് സംഘടിപ്പിക്കുന്നതെന്ന് ജില്ല…