പാലക്കാട്: സിവിൽ സ്റ്റേഷൻ എൻ എസ് എസ് കരയോഗം വാർഷിക പൊതുയോഗവും കുടുംബസംഗമവും താലൂക്ക് യൂണിയൻ പ്രസിഡന്റ് അഡ്വ.കെ കെ മേനോൻ ഉദ്ഘാടനം ചെയ്തു. കരയോഗത്തിൽ ആരംഭിച്ച ലൈബ്രററി താലൂക്ക് യൂണിയൻ സെക്രട്ടറി എൻ കൃഷ്ണകുമാറും പുതിയ പ്രസംഗ പീഢം അഡ്വ.…
Category: National
National news section
ഭീമൻ കുടയും ബാഗും നൽകി
മലമ്പുഴ: ലയേൺസ് ക്ലബ്ബിന്റെ ജീവിത സുരക്ഷക്ക് ഒരു തണൽ എന്ന പദ്ധതി പ്രകാരം നട്ടെല്ലിന് ക്ഷതം സംഭവിച്ച് രണ്ടു കാലുകൾക്കും ശേഷി നഷ്ടപ്പെട്ട അകത്തേത്തറ നാരായണന് റോഡരുകിൽ ലോട്ടറി കച്ചവടം നടത്തുന്നതിന് ലയേൺസ് ക്ലബ്ബ് ഓഫ് പാലക്കാട് പാം സിറ്റിയുടെ നേതൃത്വത്തിൽ…
വാഹന പ്രചരണ യാത്ര നടത്തി
കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് 2025 ഒക്ടോബർ മാസം 31-ാം തീയതി വരെ പാലക്കാട് ജില്ലയിലെ വിവിധ സ്ഥലങ്ങളിലും ഓഫീസിലും സംഘടിപ്പിച്ചിട്ടുള്ള കുടിശ്ശിക നിവാരണ ക്യാമ്പിന് മുന്നോടിയായി നടത്തുന്ന വാഹന പ്രചരണ യാത്ര പാലക്കാട സ്റ്റേഡിയം ബസ്സ്റ്റാൻഡ് പരിസരത്ത് കെ…
68 – മത് ലോക ബധിര ദിനാഘോഷവും അന്താരാഷ്ട്ര ആംഗ്യഭാഷ ദിനവും
പാലക്കാട്: ഡഫ് മൂവ്മെന്റ് പാലക്കാട് ജില്ലാ യൂണിറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച അറുപത്തിഎട്ടാമത് ലോക ബധിര ദിനാഘോഷവും അന്താരാഷ്ട്ര ആംഗ്യ ഭാഷ ദിനാഘോഷവും നഗരസഭ ചെയർപേഴ്സൺ പ്രമീള ശശിധരൻ ഉദ്ഘാടനം ചെയ്തു. കുന്നത്തൂർമേട് എൻ എസ് എസ് ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ ഡെഫ്…
രത്നവേൽ ചെട്ടി ടൗൺ ഹാൾ എന്ന് നാമകരണം ചെയ്യണം
പാലക്കാട് : പാലക്കാട് ടൗൺഹാളിന് രത്നവേൽ ചെട്ടി സ്മാരക ടൗൺഹാൾ എന്ന് നാമകരണം ചെയ്യണമെന്ന് കേരള ചെട്ടി മഹാസഭപാലക്കാട് ജില്ലാ കമ്മിറ്റി 33ാം വാർഷികയോഗം ആവശ്യപ്പെട്ടു. മധുരയിൽ വെച്ച് 2025 സെപ്റ്റംബർ 26 ന് നടക്കുന്ന അഖിലേന്ത്യാ സമ്മേളനത്തിൽ 5000 പേരെ…
നെയ്തരമ്പുള്ളി എൻ എസ് എസ് കരയോഗം കുടുംബ മേള 2025
പാലക്കാട്: കല്ലേപ്പുള്ളി നെയ്തരമ്പുള്ളി എൻ എസ് എസ് കരയോഗം കുടുംബമേള പ്രസിഡണ്ട് രമേശ് അല്ലത്തിൻ്റെ അധ്യക്ഷതയിൽ പാലക്കാട് താലൂക്ക് യൂണിയൻ പ്രസിഡണ്ട് അഡ്വ.കെ.കെ.മേനോൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് യൂണിയൻ സെക്രട്ടറി എൻ.കൃഷ്ണകുമാർ മുഖ്യ പ്രഭാഷണം നടത്തി കരയോഗം സെക്രട്ടറി ജി.കെ.പിള്ള റിപ്പോർട്ട്…
മേഖലാ പ്രവർത്തകയോഗം നടത്തി
കോങ്ങാട്: പാലക്കാട് താലൂക്ക് എൻഎസ്എസ് യൂണിയന്റെ എഴുപതാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി സദ്ഗമയ എന്ന നാമധേയത്തിൽ നടത്തുന്ന മേഖലാ സമ്മേളനങ്ങളുടെ മുന്നോടിയായി കോങ്ങാട് മേഖലയുടെ കരയോഗം, വനിതാ സമാജം ഭാരവാഹികൾ പങ്കെടുത്ത മേഖലാ പ്രവർത്തകയോഗം യൂണിയൻ സെക്രട്ടറി എൻ കൃഷ്ണകുമാറിന്റെ അധ്യക്ഷതയിൽ…
ചുണ്ണാമ്പുതറ- ശംഖു വാരത്തോട് റോഡ് തകർന്നത് ഉടൻ പരിഹരിക്കണം ഏകാംഗ സമരത്തിന് ഐക്യദാർഡ്യവുമായി പാലക്കാട് ബ്ലോക്ക് കോൺഗ്രസ്സ്
പത്തു വർഷത്തോളമായി ചുണ്ണാമ്പുതറ – ശംഖുവാരത്തോട് തകർന്ന നിലയിൽ ആഴത്തിലുള്ള കുഴികൾ നിറഞ്ഞ റോഡിലൂടെയുള്ള യാത്ര ആളുകളുടെ നടുവൊടിക്കുകയാണ് റോഡ തകർന്നിട്ട് ഏറെക്കാലമായെങ്കിലും മൂന്ന് – നാല് വാർഡുകൾ ഉൾപ്പെടുന്ന ജനപ്രതിനിധികൾക്ക് നിരവധി തവണ റോഡ് പുനർനിർമ്മാണം നടത്തണമെന്ന് ആവശ്യം ഉന്നയിച്ചിട്ടും…
ശ്രീ ചട്ടമ്പിസ്വാമികളുടെ നൂറ്റി എഴുപത്തി രണ്ടാം ജയന്തി ദിനം ആചരിച്ചു
പാലക്കാട് താലൂക്ക് എൻ എസ് എസ് യൂണിയൻ ശ്രീ ചട്ടമ്പിസ്വാമി ജയന്തി ദിനം ആചരിച്ചു. സ്വാമികളുടെ ചിത്രത്തിനു മുന്നിൽ താലൂക്ക് യൂണിയൻ പ്രസിഡന്റ് അഡ്വക്കേറ്റ് കെ കെ മേനോൻ ഭദ്രദീപം തെളിയിച്ചു. യൂണിയൻ സെക്രട്ടറി എൻ കൃഷ്ണകുമാർ ചട്ടമ്പിസ്വാമി അനുസ്മരണ പ്രഭാഷണം…
ഫോർച്യൂൺ മാളിൽ കോപ്റേറ്റ് ഓഫിസ് പ്രവർത്തനമാരംഭിച്ചു
കഞ്ചിക്കോട്: ഫോർച്യൂൺ മാൾ കോപറേറ്റ് ഓഫീസ് – മാളിൽ പ്രവർത്തനമാരംഭിച്ചു. കഞ്ചിക്കോട് ഗുഡ്ഷപ്പിയേഡ് പള്ളി വികാരി ഫാ: ടോം വടക്കേടത്ത് ആശീർവാദ കർമ്മo നിർവ്വഹിച്ചു. ഫൗണ്ടർ ഡയറക്ടർ ഐസക് വർഗ്ഗീസും മറ്റു ഡയറക്ടർമാരും ചേർന്ന് ഭദ്രദീപം തെളിയിച്ച് ആരംഭിച്ച ചടങ്ങിൽ ബ്ലോക്ക്…
