പാലക്കാട്: കേരള സ്റ്റോറി 2 സിനിമ ജില്ലയിൽ പ്രദശിപ്പിക്കുന്നതിനെതിരെ ഫ്രറ്റേണിറ്റി മൂവ്മെന്റ് പാലക്കാട് ജില്ലാ കമ്മിറ്റി പ്രതിഷേധ മാർച്ച് നടത്തി. പാലക്കാട് അരോമ തിയേറ്ററിലേക്ക് നടത്തിയ മാർച്ച് സംസ്ഥാന സെക്രെട്ടറിയേറ്റ് അംഗം സഹ്ല ഇ പി ഉദ്ഘാടനം ചെയ്തു. മുസ്ലിം വെറുപ്പുൽപാദനമെന്ന…
Category: Keralam
Keralam news
സർക്കാർ അടിയന്തിരമായി മിനിമം വേജസ് പുതുക്കി നിശ്ചയിക്കണം: കെ.ശിവരാജൻ
കേരളത്തിലെ വാണിജ്യ-വ്യവസായ മേഖലയായ ഷോപ്പിലും അനുബന്ധ സ്ഥാപനങ്ങളിലും ജോലി ചെയ്തു വരുന്ന 35 ലക്ഷത്തിലധികം വരുന്ന തൊഴിലാളികളുടെ മിനിമം വേജസ് പുതുക്കി നിശ്ചയിക്കണമെന്ന് വാണിജ്യ വ്യവസായ ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ.ശിവരാജൻ ആവശ്യപ്പെട്ടു. പാലക്കാട് ജില്ലാ വാണിജ്യ വ്യവസായ മസ്ദൂർ…
സീറോ മലബാർ സമുദായ ശക്തീകരണ വർഷം 2026
പാലക്കാട്: സീറോ മലബാർ സമുദായ ശക്തീകരണ വർഷം 2026 യുവ ക്ഷേത്ര കോളേജിൽ റിട്ടേർഡ് ജഡ്ജി ജെബി കോശി ഉദ്ഘാടനം ചെയ്തു. പാലക്കാട് രൂപത മെത്രാൻ മാർ: പീറ്റർ കൊച്ചുപുരക്കൽ അദ്ധ്യക്ഷനായി. കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ വൈസ് പ്രസിഡന്റ് ടീസ ലിസ്…
ആനപ്രേമിസംഘം ഐഡി കാർഡ് പ്രകാശനം
പാലക്കാട്: പാലക്കാട് ജില്ലാ ആനപ്രേമി സംഘം ഐ.ഡി കാർഡ് പ്രകാശനം കേരള ഫെസ്റ്റിവൽ കോർഡിനേഷൻ കമ്മിറ്റി പാലക്കാട് ജില്ലാ സെക്രട്ടറിയും കേരള എലിഫൻ്റ് ഓണേഴ്സ് ഫെഡറേഷൻ സംസ്ഥാന നിർവ്വാഹിക സമിതി അംഗവുമായ പി.ബാലഗോപാൽ (പുത്തൂർ പ്രകാശ് ) നിർവ്വഹിച്ചു. ആനപ്രേമി സംഘം…
കിന്റർഗാർട്ടൻ വിദ്യാർത്ഥികളുടെ ഗ്രാജ്വേഷൻ ചടങ്ങ് നടത്തി
മുട്ടിക്കുളങ്ങര: ബാപ്പുജി ഇംഗ്ലീഷ് മീഡിയം സ്കൂളിലെ കിന്റർഗാർട്ടൻ വിദ്യാർത്ഥികളുടെ ഗ്രാജ്വേഷൻ ചടങ്ങ് മന:ശാസ്ത്ര വിദഗ്ദ മല്ലിക ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ് ജി കവിത സ്വാഗതം പറഞ്ഞു. പിടിഎ പ്രസിഡന്റ് കാസീം, വൈസ് പ്രസിഡന്റ് സുനിൽകുമാർ, സ്റ്റാഫ് സെക്രട്ടറി എം…
കേൾവി യന്ത്രം നൽകി
പാലക്കാട്: വടക്കൻത്തറ മനക്കൽതൊടിയിൽ താമസിക്കുന്ന സ്വാമിനാഥന് “കേൾവി യന്ത്രo” നൽകി. ജീവകാരുണ്യ പ്രവർത്തനങ്ങൾ തുടർന്നു കൊണ്ടിരിക്കയാണ് യശോറാം സിൽവർ മാളിന്റെ ചെയർമാൻ ബാബു യശോറാം. ഈ സൽകർമത്തിൽ എസ് ശിവകുമാർ, കെ സുരേഷ് ബാബു പങ്കെടുത്തു.
മന്നത്ത് പത്ഭനാപന്റെ അൻപത്തിയാറാം സമാധി ദിനം ആചരിച്ചു
പാലക്കാട്: സമുദായ ആചാര്യൻ മന്നത്ത് പത്മനാഭന്റെ അൻപത്തിയറാം സമാധി ദിനം പാലക്കാട് താലൂക്ക് യൂണിയൻ ആചരിച്ചു. യൂണിയൻ പ്രസിഡന്റ് അഡ്വക്കേറ്റ് കെ കെ മേനോൻ മന്നം സ്മൃതി മണ്ഡപത്തിൽ ഭദ്രദീപം തെളിയിച്ചു. താലൂക്ക് യൂണിയൻ സെക്രട്ടറി എൻ കൃഷ്ണകുമാർ എൻഎസ്എസ് പ്രതിജ്ഞ…
എൻ എ എസ് എസ് -സോൺ ലീഡേഴ്സ് മീറ്റ് സമാപിച്ചു
പാലക്കാട്: പാലക്കാട് താലൂക്ക് എൻഎസ്എസ് യൂണിയനിലെ കരയോഗം ഭാരവാഹികളെയും വനിതാ സമാജം ഭാരവാഹികളെയും പങ്കെടുപ്പിച്ചു കൊണ്ട് നടത്തി വന്നിരുന്ന സോൺ ലീഡേഴ്സ് മീറ്റ്, ഭാരവാഹി സംഗമം സമാപിച്ചു. സമാപനയോഗം കുന്നത്തൂർമേട് കരയോഗ ഹാളിൽ യൂണിയൻ പ്രസിഡന്റ് അഡ്വക്കേറ്റ് കെ കെ മേനോൻ…
കെ എസ് എസ് പി യു മലമ്പുഴ ബ്ലോക്ക് 34-ാം വാർഷിക സമ്മേളനം സമാപിച്ചു
ഒലവക്കോട്: കെഎസ് പി യു മലമ്പുഴ ബ്ലോക്ക് 34-ാം വാർഷിക സമ്മേളനം ഒലവക്കോട് അനുഗ്രഹ കല്യാണ മണ്ഡപത്തിൽ മലമ്പുഴ എം.എൽ എ ശ്രീ എ പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻ്റ സി.ആർ നാരായണമൂർത്തിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന പൊതുസമ്മേളനത്തിൽ ബ്ലോക്ക് ജോ.…
എൻ എസ് എസ് സോണൽ ലീഡേഴ്സ് മീറ്റ്
എടത്തറ: എടത്തറ മേഖലയിലെ കരയോഗങ്ങളിലെ കരയോഗം ഭാരവാഹികളെയും വനിതാ സമാജം ഭാരവാഹികളെയും പങ്കെടുപ്പിച്ചു കൊണ്ട് നടത്തിയ സോണൽ ലീഡേഴ്സ് മീറ്റ് താലൂക്ക് എൻ എസ് എസ് യൂണിയൻ വൈസ് പ്രസിഡന്റ് കെ ശിവാനന്ദൻ ഉദ്ഘാടനം നിർവഹിച്ചു. യൂണിയൻ സെക്രട്ടറി എൻ കൃഷ്ണകുമാർ…
