നെമ്മാറ – സാംസ്ക്കാരിക പ്രവർത്തനങ്ങളിൽ ചുരുങ്ങിയ കാലഘട്ടത്തിൽ തന്നെ ജനമനസ്സുകളിൽ സ്ഥാനം പിടിക്കാൻ ഇടം സാംസ്ക്കാരിക കൂട്ടായ്മയ്ക്ക് കഴിഞ്ഞു യെന്ന് സായ്ഹാനം ദിനപത്രം അസോ.എഡിറ്റർ സുദേവൻ നെന്മാറ പറഞ്ഞു. ഒരു കൂട്ടം യുവാകളുടെ കുട്ടായ്മ ഇന്ന് ജില്ലയിൽ മാത്രമല്ല മറ്റ് ജില്ലകളിലും…
Category: Extras
Additional News section
ശുചിത്വ അവബോധവുമായി വ്യാപാരികൾ
അകത്തേത്തറ: ദേശീയ വ്യാപാരി ദിനവും പതാക ദിനവും ആചരിക്കുന്നതിന്റെ ഭാഗമായുള്ള വ്യാപാരി വ്യവസായി സംഗമത്തിൽ പ്ലാസ്റ്റിക് നിരോധന…. ശുചിത്വ അവബോധനങ്ങൾക്ക് തുടക്കമായി. കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ റെയിൽവേകോളനി യൂണിറ്റാണ് സാമൂഹ്യ നൻമയ്ക്കായി മാതൃകാ പ്രവർത്തനം നടത്തിയത്. കല്ലേക്കുളങ്ങരയിൽ നടന്ന…
“ഹരിത കർമ്മം ഇന്നലെ.. ഇന്ന്.. നാളെ..” -ഹരിത സംഗമ സെമിനാർ
ഹരിതച്ചട്ടങ്ങൾ ഉദ്ഘോഷിച്ച് നടന്ന ഹരിത സംഗമ പരിപാടികളും വൈവിധ്യമാർന്ന ഹരിത സ്റ്റാളുകളും ഹരിത കർമ്മ സേന പ്രവർത്തകർക്ക് ആവേശമായതോടൊപ്പം അകലങ്ങളിൽ നിന്നു പോലും അനേകം പേരെ ആകർഷിച്ചു. വിവിധ ബ്ലോക്കുകളിലെ ഹരിത കർമ്മസേന കൾക്കായി മൂന്ന് ദിവസമായി നടന്ന ക്ലാസ്സുകളും വെള്ളിയാഴ്ച…
യുവജന കമ്മിഷൻ ജില്ലാ അദാലത്ത് നാളെ
കേരള സംസ്ഥാന യുവജന കമ്മിഷൻ ജില്ലാ അദാലത്ത് നാളെ (ഓഗസ്റ്റ് 16) രാവിലെ 11 ന് പാലക്കാട് ഗവ. ഗസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ നടക്കും. ചെയർപേഴ്സൺ ഡോ. ചിന്ത ജെറോം അധ്യക്ഷത വഹിക്കും. 18 നും 40നും മധ്യേ വയസുള്ള…
സ്വാതന്ത്ര്യ ദിനാഘോഷം പട്ടാമ്പി ഗവ. സംസ്കൃത കോളേജിൽ എൻ സി സി യുടെ നേതൃത്വത്തിൽ നടന്നു.
പട്ടാമ്പി: എഴുപത്തിയഞ്ച് വർഷം പൂർത്തിയാക്കിയ, ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനാഘോഷം പട്ടാമ്പി ഗവ. സംസ്കൃത കോളേജിൽ എൻ സി സി യുടെ നേതൃത്വത്തിൽ നടന്നു. ആസാദീ കാ അമൃത് മഹോൽസവിന്റെ ഭാഗമായി വിപുലമായി സംഘടിപ്പിക്കപ്പെട്ട ദിനാചരണം രാവിലെ 9 മണിക്ക് പ്രിൻസിപ്പൽ ഡോ.ജെ…
39 വർഷത്തെ ഓർമ്മകളുമായി ,78-83 വർഷത്തെ അറബിക് ബാച്ച് വിദ്യാർത്ഥികൾ സംഗമിച്ചു.
പട്ടാമ്പി: ഗവ.ഹൈസ്കൂളിൽ നിന്നും 82 – 83 വർഷം എസ് എസ് എൽ സി പഠനം പൂർത്തിയാക്കിയവരും രണ്ടാം ഭാഷയായി അറബിക് പഠിച്ചിരുന്ന വരുമായ വിദ്യാർത്ഥികൾ സ്കൂൾ അങ്കണത്തിൽ വീണ്ടും സംഗമിച്ചു. 78 മുതൽ 83 വരെ വിവിധ ക്ളാസുകളിലായി അറബി…
മേര്യേജ് ബ്രോക്കർമാരെ ആദരിക്കുന്നു.
പാലക്കാട്:ലോക മേര്യേജ് ബ്രോക്കേഴ്സ് ദിനത്തോടനുബന്ധിച്ച് സായാഹ്നം ദിനപത്രത്തിൻ്റെ ആഭിമുഖ്യത്തിൽ മേര്യേജ് ബ്രോക്കർമാരെ ആദരിക്കുന്നു.ആഗസ്റ്റ് 18ന് വൈകീട്ട് മൂന്നു മണിക്ക് ഒലവക്കോട് സായാഹ്നം പത്ര ഓഫീസ് ഹാളിൽ വച്ച് നടത്തുന്ന ആദരിക്കൽ ചടങ്ങ് സായാഹ്നം മുഖ്യ പത്രാധിപർ അസീസ് മാസ്റ്റർ ഉദ്ഘാടനം ചെയ്യും.…
സ്വാതന്ത്ര്യം ഉത്തരവാദിത്വം: ജില്ലാ കലക്ടർ
സ്വാതന്ത്ര്യം ഉത്തരവാദിത്വമാണെന്നും അത് ഉൾക്കൊണ്ട് ഓരോരുത്തരും ഏറ്റെടുക്കണമെന്നും ജില്ലാ കലക്ടർ മൃൺമയി ജോഷി പറഞ്ഞു. ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി മുട്ടികുളങ്ങര ഗവ. ചിൽഡ്രൻസ് ഹോമിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ജില്ലാ കലക്ടർ. ഇന്ത്യയ്ക്ക് ഒപ്പം സ്വാതന്ത്ര്യം…
ഒന്നരകിലോ കഞ്ചാവുമായി യുവാവ് പിടിയിൽ
പാലക്കാട്:കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പരിസരത്തു നിന്ന് 1.450 കിലോഗ്രാം കഞ്ചാവുമായി യുവാവിനെ ടൗൺ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു. മുണ്ടൂർ കപ്ലിപ്പാറ വി ജി ഷാനു (38) ആണ് പിടിയിലായത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വെള്ളി പകൽ പന്ത്രണ്ടോടെ…
സംസ്ഥാന സമ്മേളനം നാളെ
പാലക്കാട്നഗരസഭ കണ്ടിജന്റ് ജീവനക്കാരെ പൊതു സർവ്വീസിൽ നിന്നും അകറ്റി നിർത്തുന്ന നടപടി അംഗീകരിക്കാനാവില്ലെന്ന് കെ എം സി സി ഇ സി ( ഐഎൻടിയുസി) സംസ്ഥാന ജനറൽ സെക്രട്ടറി പി. രമേശൻ . സർക്കാർ നടപ്പിലാക്കുന്ന സർവ്വീസ് നയം കണ്ടിജന്റ് ജീവനക്കാർക്ക്…