കാളക്കൂറ്റൻ ഉടമയെ തിരയുന്നു

പാലക്കാട്:അയ്യപുരം ശ്രീ പെരുമാൾ സ്വാമി ക്ഷേത്ര പരിസരത്ത് ഉടമസ്ഥനെ തിരിച്ചറിയാത്ത ഒരു കാളക്കൂറ്റൻ ഏറെ നാളായി അവശനിലയിൽ കിടക്കുന്നു. പതിനഞ്ചാം വാർഡ് കൗൺസിലർ എം. ശശികുമാർ. വിവരം നൽകിയതിനെ തുടർന്ന് ജില്ലാ മൃഗാശുപത്രിയിലെ സീനിയർ വെറ്റിനറി സർജൺ ഡോ: വി.കതിരേശൻ സ്ഥലത്തെത്തി…

വിശ്വാസ് കർമനിരതമായി പതിനൊന്നാം വർഷത്തിലേക്ക്

കുറ്റകൃത്യങ്ങൾക്കും അവകാശ നിഷേധത്തിനും അധികാര ദുർവിനിയോഗത്തിനും ഇരകളാവുന്ന വരുടെ ക്ഷേമത്തിന് വേണ്ടിയുള്ള വിശ്വാസ് പാലക്കാടിന്റെ പ്രവർത്തനങ്ങൾ പതിനൊന്നാം വർഷത്തി ലേക്ക് കടന്നു. 2012 ൽ അന്നത്തെ പാലക്കാട്‌ ജില്ലാ കളക്ടർ അലി അസ്ഗർ പാഷ പ്രസിഡന്റും പി. പ്രേം നാഥ് സെക്രട്ടറി…

ഐ ഡി കാർഡ് വിതരണം നാളെ

പാലക്കാട്: കേരള മേര്യേജ് ബ്രോക്കേഴ്സ് യൂണിയൻ (കെഎം ബി യു ) ജില്ലാ യോഗവും ഐഡൻ്ററ്റി കാർഡ് വിതരണവും നാളെ രാവിലെ 11ന് ജോബീസ് മാളിൽ നടക്കും.യുണൈറ്റഡ് ചേമ്പർ ചെയർമാൻ ജോബി വി.ചുങ്കത്ത് സമ്മേളനം ഉദ്ഘാടനം ചെയ്യും കെഎം ബി യു…

പാലക്കാടിനെ മാലിന്യമുക്തമാക്കാൻ ക്ലീൻ കേരളയുടെ ഊർജ്ജിത പ്രവർത്തനങ്ങൾ

“മാലിന്യമുക്തം നവകേരളം” ക്യാമ്പയിനിന്റെ ഭാഗമായി പാലക്കാട് ജില്ലയിൽ ക്ലീൻ കേരള കമ്പനി ഊർജ്ജിത ശുചിത്വ പ്രവർത്തനങ്ങൾ നടത്തിവരുന്നു. കഴിഞ്ഞ മാർച്ച് 15 മുതൽ ജൂൺ 1 വരെയുള്ള ക്യാമ്പയിൻ കാലയളവിൽ വിവിധ തദ്ദേശ സ്ഥാപനങ്ങളിൽ നിന്നുമായി 69 ടൺ തരംതിരിച്ച മാലിന്യവും…

കാട്ടാനശല്യം: ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസ് ഉപരോധിച്ചു

മലമ്പുഴ: വന്യമൃഗശല്യത്തിന് ശ്വാശ്വത പരിഹാരം കാണുക, കാട്ടാന ഉൾപ്പെടെവന്യമൃഗങ്ങൾ നശിപ്പിച്ച കൃഷിക്ക് നഷ്ടപരിഹാരം നൽകുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സിപിഎം, കർഷകസംഘടന, പ്രദേശവാസികൾ എന്നിവരുടെ നേതൃത്വത്തിൽ മലമ്പുഴയിലെ വാളയാർ ഫോറസ്റ്റ് റൈഞ്ചു് ഓഫീസ് ഉപരോധിച്ചു. ശ്വാശ്വത പരിഹാരം ഉണ്ടായില്ലെങ്കിൽ റോഡ്…

കെജിഒഎഫ് ജില്ലാ മാർച്ചും പ്രതിഷേധ ധർണയും 25ന്

പാലക്കാട്, പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക. അർഹത യുള്ള എല്ലാ ഗസറ്റഡ് ജീവനക്കാർക്കും കരിയർ അഡ്വാൻസ് ക്ഷാമ ബെത്ത കുടിശ്ശിക എന്നിവ അനുവദിക്കുക തുടങ്ങിയ പ്രധാന ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കേരള ഗസറ്റഡ് ഓഫീസേഴ്സ് ഫെഡറേഷൻ സംസ്ഥാന വ്യാപകമായി മാർച്ച് സംഘടിപ്പിക്കുന്ന…

“സേവ് മലമ്പുഴ” കാമ്പയിൻ നടത്തി

മലമ്പുഴ: നീലഗിരിജൈവവൈവിധ്യമണ്ഡലത്തിന്റെ ഭാഗമായ മലമ്പുഴ കാടുകളേയും – ജല സ്രോതസുകളെയും സംരക്ഷിക്കാൻ – ‘ സേവ് മലമ്പുഴ ‘ ക്യംപേയൻ്റെ ഭാഗമായി മാലിന്യനിർമ്മാർജന യജ്‌ഞനം നടത്തി.കേരള വനം വന്യജീവി വകുപ്പ് – വാളയാർ റേഞ്ച്, ബയോഡൈവേഴ്സിറ്റി മാനേജ്മെന്റ് കമ്മിറ്റി അകത്തേത്തറ ഗ്രാമ…

“സ്പർശം ” ത്രിദിന നേതൃത്വ പരിശീലന ക്യാമ്പിന് തുടക്കമായി

പാലക്കാട് : സെൻറർ ഫോർ ലൈഫ് സ്കിൽസ് ലേർണിംഗിന്റെയും, സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെയും നേതൃത്വത്തിൽ 15 വയസ്സ് മുതൽ 23 വയസ്സ് വരെയുള്ള യുവാക്കൾക്കായി പാലക്കാട് ടൗൺ റെയിൽവേ സ്റ്റേഷൻ എതിർവശത്തുള്ള പാലക്കാട് ആർട്സ് ആൻഡ് സയൻസ് കോളേജിൽ വച്ച് മെയ്…

മാലിന്യ സംസ്കരണ ഉപാദികളുടെ പ്രദർശനം ആരംഭിച്ചു

പാലക്കാട്: പാലക്കാട് നഗരസഭയുടേയും സൂചിത്വമിഷൻ്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഉറവിട മാലിന്യ സംസ്കരണ ഉപാതികളുടെ പ്രദർശനം നഗരസഭാദ്ധ്യക്ഷ പ്രിയ അജയൻ ഉദ്ഘാടനം ചെയ്തു.നഗരസഭ പരിസരത്ത് സംഘടിപ്പിച്ച പ്രദർശന യോഗത്തിൽ നഗരസഭ വൈസ് ചെയർമാൻ അഡ്വ: ഇ.കൃഷ്ണദാസ് അദ്ധ്യക്ഷനായി. കൗൺസിലർമാരായ പ്രമീള ശശീധരൻ, പി.സ്മിതേഷ്,…

വിവാഹാർത്ഥികൾക്കുള്ള നോട്ടീസ് പ്രകാശനം ചെയ്തു.

പാലക്കാട്: വിവാഹാലോചന നടത്തുന്ന യുവതീയുവാക്കൾ, മേര്യേജ് ബ്രോക്കർമാർ, വിവാഹാർത്ഥികളുടെ രക്ഷിതാക്കൾ എന്നിവർ ഉൾപ്പെട്ട വിവാഹാലോചന ഡോട്ട് കോം എന്ന വാട്ട്സപ്പ് കൂട്ടായ്മ പ്രസിദ്ധീകരിക്കുന്ന വിവാഹാലോചന ഡോട്ട് കോം എന്ന നോട്ടീസിൻ്റ പ്രകാശന കർമ്മം ഐടി എഞ്ചിനിയർ കെ.ബി.സജീവ് കുമാർ-കേരളാ മേര്യേജ് ബ്രോക്കേഴ്സ്…