എൻ എസ് എസ് മേഖലാ തല അവലോഗനയോഗം

പാലക്കാട്: നായർ സർവീസ് സൊസൈറ്റിയുടെ പാലക്കാട്‌, തൃശൂർ ജില്ലകളിലെ ഒൻപത് താലൂക്ക് യൂണിയനുകളെ പങ്കെടുപ്പിച്ചുകൊണ്ട് നടന്ന മേഖല തല അവലോകന യോഗം എൻ എസ് എസ് കരയോഗം രജിസ്ട്രാർ വി വി ശശിധരൻ നായർ ഉദ്ഘാടനം നിർവഹിച്ചു. പാലക്കാട്‌ താലൂക്ക് യൂണിയൻ…

ധീര ജവാൻമാർക്ക് ബിഗ് സ് ല്യൂട്ട്: കെ എസ് എസ് പി എ

നെന്മാറ: ഇന്ത്യ-പാക്ക് സംഘർഷത്തിൽ വീര മൃത്യു വരിച്ച ജവാൻ മാർക്ക് ആദരാഞ്ജലികളും ജീവിച്ചിരിക്കുന്ന ജവാൻ മാർക്ക് ബിഗ് സല്യൂട്ടും നൽകി കൊണ്ട് കെ എസ് എസ് പി എ നെന്മാറ മണ്ഡലം പ്രവർത്തക കൺവെൻഷൻ. സംസ്ഥാനവൈസ് പ്രസി ഡന്റ് സി. ബാലൻ…

ആൾ ഇന്ത്യ വീരശൈവ സഭ ബസവേശ്വര ജയന്തി സമ്മേളനം. സംസ്ഥാന തല ഉദ്ഘാടനം

ആൾ ഇന്ത്യാ വീരശൈവ സഭയുടെ ആഭിമുഖ്യത്തിൽ നടന്ന ബസവേശ്വര ജയന്തി 2025 സംസ്ഥാന തല ഉദ്ഘാടനം പാലക്കാട് നടന്നു. പാലക്കാട് എം.പി ശ്രീ. വി.കെ ശ്രീകണ്ഠൻ ഉദ്ഘാടനം ചെയ്തു. കേരള സംസ്ഥാന കരകൗശല വികസന കോർപ്പറേഷൻ ചെയർമാൻ ശ്രീ. രാമ ഭദ്രൻ…

ശ്രീ ചട്ടമ്പിസ്വാമികളുടെ 101ആം സമാധി ദിനം

ശ്രീ ചട്ടമ്പിസ്വാമികളുടെ 101ആം സമാധി ദിനം പാലക്കാട് താലൂക്ക് എൻഎസ്എസ് യൂണിയൻ ആചരിച്ചു. ദിനാചരണം യൂണിയൻ പ്രസിഡന്റ്അഡ്വക്കേറ്റ് കെ കെ മേനോൻ ഉദ്ഘാടനം നിർവഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് കെ ശിവാനന്ദൻ അധ്യക്ഷത വഹിച്ച സമാധി ദിനാചരണത്തിൽ യൂണിയൻ സെക്രട്ടറി എൻ…

ചേറ്റൂരിനെ അനുസ്മരിച്ചു

പുതുപ്പരിയാരം : ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പ്രസിഡന്റ്‌ ആയിരുന്ന ഏക മലയാളിയായ സർ സി. ചേറ്റൂർ ശങ്കരൻ നായരുടെ 91 ആം ഓർമ്മദിനം, മലമ്പുഴ. ബ്ലോക്ക് കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽസംഘടിപ്പിച്ചു.മുട്ടിക്കുളങ്ങര ക്ഷീരോല്പാദക ഹാളിൽ മലമ്പുഴ ബ്ലോക്ക് കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ പി.…

ജല വിതരണം മുടങ്ങും

പാലക്കാട്: ജെ ജെ എം പൈപ്പ്ലൈൻ പ്രവർത്തികൾ നടക്കുന്നതിനാൽ മലമ്പുഴ, അകത്തേത്തറ, പുതുപ്പരിയാരം, മരുതറോഡ് എന്നീ പഞ്ചായത്തുകളിൽ ഏപ്രിൽ 22 ന് ജലവിതരണം മുടങ്ങും. പാലക്കാട് വാട്ടർ സപ്ലൈ സ്ക‌ീംന്റെ കീഴിൽ വരുന്ന മലമ്പുഴ .പുതുശ്ശേരി ജലശുദ്ധീകരണശാലയിലിലേക്ക് വരുന്ന വൈദ്യുതി ലൈനിൽ…

നേതൃ യോഗം നാളെ

പാലക്കാട്: പാലക്കാട് താലൂക്ക് എൻ എസ് എസ് യൂണിയനിലെ 91 കരയോഗങ്ങളിലെ പ്രസിഡന്റ് സെക്രട്ടറി വനിതാ സമാജം പ്രസിഡന്റ്, സെക്രട്ടറി എന്നിവരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള താലൂക്ക് നായർ നേതൃതല യോഗം ഏപ്രിൽ ഇരുപതാം തീയതി ഞായറാഴ്ച വൈകിട്ട് 3. 30ന് എടത്തറ…

വഴിയോര കച്ചവടക്കാർക്ക് ബിസിനസ്സ് അമ്പ്രളാ വിതരണം ചെയ്തു

പാലക്കാട്: പാലക്കാടൻ വെയിലിൽ ചുട്ടുപൊള്ളുന്ന വഴിയോരത്ത് കച്ചവടം ചെയ്യുന്ന വഴിയോര കച്ചവടക്കാർക്ക് പാലക്കാട് സെൽഫ് എംപ്ലോയീസ് അസോസിയേഷനും ബാംഗ്ളൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ ഷെൽട്ടർ ഏക്ഷൻ ഫൗണ്ടേഷനും സംയുക്തമായി ബിസിനസ്സ് അമ്പ്രളാ വിതരണം ചെയ്തു.സ്റ്റേഡിയം ബസ്സ്റ്റാന്റ് പരിസരത്തു നടന്ന വിതരണ…

ബസ് വ്യവസായം പ്രതിസന്ധിയിൽ

ബസ് സംരക്ഷണ ജാഥക്ക് സ്റ്റേഡിയം ബസ് സ്റ്റാൻഡിൽ സ്വീകരണം നൽകി സ്വകാര്യ ബസ് വ്യവസായം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഓൾ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷന്റെ നേതൃത്വത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി. ടി ഗോപിനാഥൻ നയിക്കുന്ന ബസ് സംരക്ഷണ ജാഥക്കു പാലക്കാട് ബസ്…

ആശാ വർക്കേഴ്സ് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു

പാലക്കാട്: ആശമാരുടെ രാജ്യ വ്യാപക പ്രതിഷേധത്തിന്റെ ഭാഗമായി പാലക്കാട് ഹെഡ് പോസ്റ്റോഫീന് മുൻപിൽ സി ഐ ടി യു പാലക്കാട് ജില്ല ആശാ വർക്കേഴ്സ് യൂണിയൻ പാലക്കാട് ഏരിയാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. ആശമാരെ തൊഴിലാളികളായി അംഗീകരിക്കുക, പ്രതിമാസ…