മെഗാ മെഡിക്കൽ ക്യാമ്പു നടത്തി

പാലക്കാട് താലൂക്ക് എൻഎസ്എസ് യൂണിയനും ലയൻസ് ക്ലബ് ഓഫ് പാലക്കാട് പാം സിറ്റിയും അഹല്യ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ ഒലവക്കോട് എൻഎസ്എസ് കരയോഗ ഹാളിൽ വച്ച് നടന്ന മെഗാ മെഡിക്കൽ ക്യാമ്പ് ശ്രദ്ധേയമായി. അഹല്യ ഹോസ്പിറ്റലിലെ ജനറൽ മെഡിസിൻ നേത്ര വിഭാഗം എന്നിവയുടെ…

ലയേൺസ് ക്ലബ്ബ് ഓഫ് പാലക്കാട് പാം സിറ്റി ഉദ്ഘാടനം ചെയതു

പാലക്കാട്: ലയേൺസ് ക്ലബ്ബിന്റെ ഡിസ്ട്രിക്റ്റ് 318 ഡിയിൽ പാലക്കാട് റവന്യൂ ജില്ലയിലെ പ്രവർത്തനങ്ങൾക്കായി ലയേൺസ് ക്ലബ്ബ് ഓഫ് പാലക്കാട് പാം സിറ്റി എന്ന പേരിൽ ആരംഭിച്ച ക്ലബ്ബ് ഡിസ്ട്രിക്റ്റ്‌ ഗവർണ്ണർ ജെയിംസ് വളപ്പില ഉദ്ഘാടനം ചെയ്തു. ചിറ്റൂർ ക്ലബ്ബ് പ്രസിഡന്റ് സി…

വിജ്ഞാന ജ്വാല 2025

മുട്ടിക്കുളങ്ങര / പാലക്കാട്: സമഗ്ര വെൽ നെസ് എഡ്യൂക്കേഷൻ സൊസൈറ്റിയുടെ നേതൃത്വത്തിൽ പ്ലസ് ടുവിൽ എഴുപത്തിയഞ്ചു ശതമാനത്തിലധികം മാർക്ക് നേടിയ പാലക്കാട് ജില്ലയിലെ അറുനൂറ് വിദ്യാർത്ഥികളെ അനുമോദിച്ചു. വിജ്ഞന ജ്വാല 2025 എന്ന പേരിൽ മുട്ടിക്കുളങ്ങര എം എ ഓഡിറ്റോറിയത്തിൽ നടന്ന…

പ്രവാസി സംഘത്തിൽ ലൈഫ് മെമ്പർഷിപ്പ് എടുത്തു

പുലാപ്പറ്റ: ഉമ്മനഴിയിലെ കർഷക കുടുംബ അംഗവും, അറിയപ്പെടുന്ന പൊതു പ്രവർത്തകനുമായ ജോമേഷ് കുന്നേൽ കേരള പ്രവാസി സംഘത്തിൻ്റെ ലൈഫ് മെമ്പർഷിപ്പ് എടുത്തു. സി കെനഗറിലുള്ള പ്രവാസി സേവാകേന്ദ്രത്തിൽ കേരള പ്രവാസി സംഘം ജില്ലാ വൈസ് പ്രസിഡൻ്റ് ഐസക്‌വർഗ്ഗീസിൽ നിന്നും ഏറ്റുവാങ്ങി സംഘടനയിൽ…

വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കില്ല: നഗരസഭ ചെയർ പേഴ്സൺ പ്രമീള ശശീധരൻ

പാലക്കാട്: സ്റ്റേഡിയം സ്റ്റാന്റ് – ഐ എം എ ജങ്ങ്ഷൻ ബൈപാസ് റോഡരുകിലെ വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കില്ലെന്ന് പാലക്കാട്‌ നഗരസഭ ചെയർ പേഴ്സൺ പ്രമീള ശശീധരൻ. കഴിഞ്ഞ ദിവസം നഗരസഭയിലെ ഉദ്യോഗസ്ഥർ വഴിയോരകച്ചവടക്കരെ ഒഴിപ്പിക്കാനുള്ള നടപടിയിൽ സെൽഫ് എംപ്ലോയീസ് അസോസിയേഷൻ സംസ്ഥാന…

ഓട്ടോ ടാക്സി തൊഴിലാളികൾക്ക് സബ്സിഡി നിരക്കിൽ ഇന്ധനം നൽകാൻ സർക്കാർ തയ്യാറാവണം: ബി എം എസ്.

ടാക്സിൻ്റെ പേരിലും ഇന്ധനത്തിൻ്റെ പേരിലും മോട്ടോർ തൊഴിലാളികളെ കൊള്ളയടിക്കുന്ന ഈ കാലഘട്ടത്തിൽ സബ്സിസി നിരക്കിൽ ഇന്ധനം നൽകി അവർക്ക് സമൂഹത്തിൽ അന്തസ്സായി ജീവിക്കാനുള്ള അവസരം നൽകണമെന്നും,മാന്യതയുള്ള ഒരു തൊഴിൽ സാഹചര്യം ഒരുക്കി നൽകണമെന്നും കേരള പ്രദേശ് ഓട്ടോറിക്ഷ മസ്ദൂർ ഫെഡറേഷൻ (ബി…

വഴിയോര കച്ചവടക്കാർക്ക് ബിസിനസ്സ് അമ്പ്രളാ വിതരണം ചെയ്തു

പാലക്കാട്: പാലക്കാടൻ വെയിലിൽ ചുട്ടുപൊള്ളുന്ന വഴിയോരത്ത് കച്ചവടം ചെയ്യുന്ന വഴിയോര കച്ചവടക്കാർക്ക് പാലക്കാട് സെൽഫ് എംപ്ലോയീസ് അസോസിയേഷനും ബാംഗ്ളൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ ഷെൽട്ടർ ഏക്ഷൻ ഫൗണ്ടേഷനും സംയുക്തമായി ബിസിനസ്സ് അമ്പ്രളാ വിതരണം ചെയ്തു.സ്റ്റേഡിയം ബസ്സ്റ്റാന്റ് പരിസരത്തു നടന്ന വിതരണ…

കെ എസ് ആർ ടി സി യുടെ നിലനിൽപ്പിന് കെ എസ് ടി എംപ്ലോയീസ് സംഘിൻ്റെ വിജയം അനിവാര്യം: സി. ബാലചന്ദ്രൻ

കെ എസ് ആർ ടി സിയെ ഭൂമാഫിയകൾക്ക് തീറെഴുതാനുള്ള ഇടത് ഗൂഢാലോചനക്ക് തടയിടാൻ ബി എം എസ് നേതൃത്വം നൽകുന്ന യൂണിയൻ അംഗീകാരം നേടേണ്ടതുണ്ടെന്നും ഇടതുവലതു യൂണിയനുകളുടെ സർക്കാർ അനുകൂല നിലപാടിനെതിരെ സ്ഥാപനത്തിൻ്റെ നിലനിൽപ്പിനു വേണ്ടിയായിരിക്കണം ജീവനക്കാർ നിലകൊള്ളേണ്ടതെന്നും ബി എം…

ഫോർച്ച്യൂൺഫ്യൂവൽസ് പ്രവർത്തനം ആരംഭിച്ചു

പുലാപ്പറ്റ: ഏബിൾ വിസക് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ പുതിയ സംരംഭമായ“ഫോർച്ച്യൂൺ ഫ്യൂവൽസ്”പ്രവർത്തനം ആരംഭിച്ചു. മണ്ണാർക്കാട് – കോങ്ങാട് ടിപ്പു സുൽത്താൻ റോഡിൽ പുലാപ്പറ്റ ഉമ്മനഴിയിൽ ആരംഭിച്ച പെട്രോൾ പമ്പ്, ഒറ്റപ്പാലം എം എൽ എ അഡ്വ: കെ.പ്രേംകുമാർ, കോങ്ങാട് എം എൽ…

ആശാ വർക്കേഴ്സ് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു

പാലക്കാട്: ആശമാരുടെ രാജ്യ വ്യാപക പ്രതിഷേധത്തിന്റെ ഭാഗമായി പാലക്കാട് ഹെഡ് പോസ്റ്റോഫീന് മുൻപിൽ സി ഐ ടി യു പാലക്കാട് ജില്ല ആശാ വർക്കേഴ്സ് യൂണിയൻ പാലക്കാട് ഏരിയാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. ആശമാരെ തൊഴിലാളികളായി അംഗീകരിക്കുക, പ്രതിമാസ…