തൊഴിലുറപ്പ് പദ്ധതിയെ തകർക്കുന്ന കേന്ദ്ര സർക്കാർ നയത്തിനെതിരെ NREG

തൊഴിലുറപ്പ് പദ്ധതിയെ തകർക്കുന്ന കേന്ദ്ര സർക്കാർ നയത്തിനെതിരെ NREG വർക്കേഴ്സ് യൂണിയൻ എഴാം വാർഡ് ചീകോട് നെല്ലിപറമ്പിൽ വച്ച് സംഘടിപ്പിച്ച പ്രതിഷേധം NREG ജില്ലാ സെക്രട്ടറി സഖാവ് സി തമ്പു ഉദ്ഘാടനം ചെയ്തു.കെ പീതാംബരൻ,എ രാജൻ,സുമിത ജയൻ എന്നിവർ സംസാരിച്ചു