കോ​മ​ണ്‍​വെ​ൽ​ത്ത് ഗെ​യിം​സിൽ ഇന്ത്യക്ക് രണ്ടാം സ്വർണം

ബർമിംഗ്ഹാം :
കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് രണ്ടാം സ്വർണം
67 കി​ലോ​ഗ്രാം ഭാ​രോ​ദ്വ​ഹ​ന​ത്തി​ൽ ജെ​റ​മി ലാ​ൽ​റി​നു​ൻ​ഗാ സ്വർണമെഡൽ നേടി
300 കിലോഗ്രാം ഭാരം ഉയർത്തി ഗെയിംസ് റെക്കോർഡുമായിയാണ് താരം സ്വർണ നേട്ടം സ്വന്തമാക്കിയത്.”
ക്ലീൻ ആ​ൻ​ഡ് ജെ​ർ​ക്ക്’ ശ്ര​മ​ത്തി​ൽ 160 കി​ലോ ഉ​യ​ർ​ത്തിയ ജെറമി ലാ​ൽ​റി​നു​ൻ​ഗാ “സ്നാച്ച്’ ശ്ര​മ​ത്തി​ൽ 140 കി​ലോ ഉ​യ​ർ​ത്തി. “സ്നാ​ച്ച്’ ശ്ര​മ​ത്തി​ലെ മികച്ച ഗെ​യിം​സ്
റെ​ക്കോ​ർ​ഡാണിത്
“ക്ലീ​ൻ ആ​ൻ​ഡ് ജെ​ർ​ക്കി’ ശ്രമത്തിൽ 154 കിലോ ഉയർത്തി ആദ്യ അവസരത്തിനിടെ പരിക്കേറ്റങ്കിലും ജെറമി ലാ​ൽ​റി​നു​ൻ​ഗാ മെഡലിനായി വീരോചിതമായി പൊരുതുകയായിരുന്നു