എലപ്പുള്ളി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിപാടി പാലക്കാട് വനിത പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ സി ഐശ്വര്യ ദീപം തെളിയിച്ച് ഉദ്ഘാടനം നിർവഹിച്ചു. C മോഹൻദാസ് അധ്യക്ഷത വഹിച്ചു. പരിപാടിയിൽ കെ കുട്ടൻ സ്വാഗതം പറഞ്ഞു, സ്പെഷ്യൽ കമ്മിറ്റി മെമ്പർ വി കൃഷ്ണകുമാർ, സി സതീശൻ,
സി ശിവദാസ്, എ കണ്ണദാസൻ എന്നിവർ സംസാരിച്ചു. കെ ശിവദാസ് പൊല്പുള്ളി നന്ദി പറഞ്ഞു.