എറണാകുളം:ഷെബി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷെബി നിർമ്മിച്ച് അൽത്താഫ് എം.എ യും ഗോകുൽ ഉണ്ണികൃഷ്ണനും ചേർന്ന് സംവിധാനം ചെയ്യുന്ന “ആഹാരം”
ഷോർട് ഫിലിമിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു.
സഹ നിർമ്മാണം രാജേഷ് ഭാനു, രചന അൽത്താഫ് എം.എ, ക്യാമറ രാജേഷ് വാഴക്കുളം,എഡിറ്റിങ് &കളറിങ്അനന്ദകൃഷ്ണൻ,പി.ആർ.ഒ മുബാറക്ക് പുതുക്കോട്.
ഹഫീസ്അലി,ജോമോൻ ജോസഫ്, ബിനു സുധാകർ, അൽമിത്ര ബാലകൃഷ്ണ, ഹിജ്ജാസ് മുഹമ്മദ്, റിക്കി യോക്ഷിത്ത്, സച്ചുസതീഷ്, കൊച്ചുണ്ണി, കാർത്തിക, ശ്രദ്ധ ശരത് തുടങ്ങിയവരാണ് പ്രധാന താരങ്ങൾ. ഷെബി പ്രൊഡക്ഷൻസ് യൂട്യൂബ് ചാനലിലൂടെ
പ്രേക്ഷകരിലേക്കെത്തും.