എലപ്പുളളി എൻ എസ് എസ് കരയോഗം തെരഞ്ഞെടുപ്പു പൊതുയോഗം

എലപ്പുള്ളി : എലപ്പുള്ളി എൻ എസ് എസ് കരയോഗം തെരഞ്ഞെടുപ്പു പൊതുയോഗം എൻ എസ് എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് അഡ്വ: കെ.കെ. മേനോൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് യൂണിയൻ സെക്രട്ടറി എൻ.കൃഷ്ണകുമാർ അദ്ധ്യക്ഷനായി. താലൂക്ക്‌യൂണിയൻ അംഗങ്ങളായ ശ്രീകുമാർ,സന്തോഷ് കുമാർ, എന്നിവർ പ്രസംഗിച്ചു.
കരയോഗം സെക്രട്ടറി രഘുരാമൻ സ്വാഗതവും പ്രസിഡന്റ് അഡ്വ: ശേഖരൻ കുട്ടി നന്ദിയും പറഞ്ഞു.


പുതിയ ഭാരവാഹികളായി അഡ്വ: ശേഖരൻ കുട്ടി (പ്രസിഡന്റ ) രഘുരാമൻ (സെക്രട്ടറി) ഉണ്ണികൃഷ്ണൻ (ട്രഷറർ) എന്നിവരേയും കേശവദാസ് (വൈസ് പ്രസിഡന്റ്) ശ്രീനിവാസൻ ഗോപാലകൃഷ്ണൻ (ജോ: സെക്രട്ടറി ) ദുർഗ്ഗാ ദാസ്, സുഭാഷ്, പ്രദീപ്, അജിത്, മുരളീകൃഷ്ണൻ (എക്സി: അംഗങ്ങൾ) എന്നിവരേയും തെരഞ്ഞടുത്തു.
🌹9249350765🌹
രഘുരാമൻ സെക്രട്ടറി.