ദേശീയ ചലച്ചിത്ര അവാർഡ് നേടിയ നഞ്ചിയമ്മയെ വിമൻ ജസ്റ്റിസ് ആദരിച്ചു

ദേശീയ ചലച്ചിത്ര അവാർഡ് നേടിയ നഞ്ചിയമ്മയെ വിമൻ ജസ്റ്റിസ് ആദരിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ഉഷാകുമാരി ഉപഹാരം കൈമാറി സംസ്ഥാന ട്രഷറർ മുംതാസ് ബീഗം, സംസ്ഥാന സെക്രട്ടറി വി.എ.ഫായിസ , ജില്ലാ പ്രസിഡണ്ട് ഷക്കീല ടീച്ചർ , ജന: സെക്രട്ടറി സഫിയ, ജില്ലാ കമ്മറ്റി അംഗങ്ങളായ എൽ സമ്മ, റുഖിയ, ഫ്രറ്റേണിറ്റി പ്രവർത്തകൻ ബാസിൽ മുഹമ്മദ് എന്നിവർ
സംഘത്തിലുണ്ടായിരുന്നു.