സർവ്വസംഹാരിയാം കടലുണ്ടു ചാരേ,
പർവ്വതശൃംഗങ്ങൾ ഉയരുന്നു ദൂരേ;
മുന്നിലെ മൺകൂന കോട്ടയാക്കൂമ്പോ –
ഴൊന്നിനും സ്ഥാനമില്ലെന്റെ മനസ്സിൽ.
കണ്ണിലും മനസ്സിലും നിറയുന്നതിപ്പോൾ
മണ്ണിന്റെയീകൂനമാത്രമാണല്ലോ.
വിൻസൻ്റ് വാനൂർ
സർവ്വസംഹാരിയാം കടലുണ്ടു ചാരേ,
പർവ്വതശൃംഗങ്ങൾ ഉയരുന്നു ദൂരേ;
മുന്നിലെ മൺകൂന കോട്ടയാക്കൂമ്പോ –
ഴൊന്നിനും സ്ഥാനമില്ലെന്റെ മനസ്സിൽ.
കണ്ണിലും മനസ്സിലും നിറയുന്നതിപ്പോൾ
മണ്ണിന്റെയീകൂനമാത്രമാണല്ലോ.
വിൻസൻ്റ് വാനൂർ