അനുഗ്രഹം വാങ്ങാൻ ഐസക് വര്‍ഗ്ഗീസ് പാലക്കാട് ബിഷപ്പ് ഹൗസില്‍

മണ്ണാര്‍ക്കാട് നിയമസഭാ മണ്ഡലത്തിലെ എന്‍.ഡി.എ. സഖ്യത്തിന്റെ ബി.ഡി.ജെ.എസ്. സ്ഥാനാര്‍ഥി ഐസക് വര്‍ഗ്ഗീസ് അനുഗ്രഹം വാങ്ങാൻ പാലക്കാട് ബിഷപ്പ് ഹൗസിലെത്തി. ഐസക് വര്‍ഗ്ഗീസ്, ബിഷപ്പ് പീറ്റര്‍ കൊച്ചുപുരയ്ക്കലുമായി നടത്തിയ കൂടിക്കഴ്ച അരമണിക്കൂറോളം നീണ്ടു. സ്ഥാനാര്‍ഥിക്കൊപ്പം ഫാദര്‍ സേവ്യര്‍ വളയത്തില്‍, സിനിമാതാരങ്ങൾ ജോയ്‌സ് ജോസ്,…