പാലക്കാട്: യുദ്ധം ലോകത്ത് ദുരന്തം വിതയ്ക്കുകയാണെന്നും അത് മാനവരാശിക്കും സമസ്ത ജീവജാലങ്ങൾക്കും ഭീഷണിയായി തീർന്നിരിക്കുകയാണെന്നും ഈ സാഹചര്യത്തിൽ യുദ്ധം ഉടൻ നിർത്തണമെന്നും ആവശ്യപ്പെട്ട് കലാസാഹിത്യ പ്രവർത്തകർ ഒറ്റക്കെട്ടായി രംഗത്ത് വന്നു. പാലക്കാട് സുൽത്താൻ പേട്ടയിലെ പബ്ലിക് ലൈബ്രറിയിൽ സൗഹൃദം ദേശീയ വേദിയുടെ…
Day: March 17, 2026
പാചകവാതക ക്ഷാമം അടിയന്തരമായി പരിഹരിക്കണം
പാലക്കാട്: രാജ്യത്ത് ഇന്ന് അനുഭവിക്കുന്ന പാചകവാതക ക്ഷാമം പരിഹരിക്കുന്നതിന് വേണ്ട അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് ആള്‍ ഇന്ത്യ ഫോർവേഡ് ബ്ലോക്ക് മലമ്പുഴ മണ്ഡലം കൺവെൻഷൻ ആവശ്യപ്പെട്ടു. റഷ്യയിൽ നിന്നും എണ്ണ വാങ്ങാൻ അമേരിക്കയുടെ അനുമതിയും കാത്തു നിൽക്കുന്നത് രാജ്യത്തിന്റെ പരമാധികാരം അമേരിക്കയ്ക്ക്…
ലയേൺസ് ക്ലബ്ബ് ഓഫ് പാം സിറ്റിയുടെ നേതൃത്വത്തിൽ എയർബഡുകളും വാക്കറുകളും വിതരണം ചെയ്തു
പാലക്കാട്:ലയൺസ് ക്ലബ് ഓഫ് പാലക്കാട് പാം സിറ്റിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി മരുത റോഡ് ഗ്രാമപഞ്ചായത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ രോഗികൾക്ക് എയർ ബെഡുകളും വാക്കറുകളും വിതരണം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് ആർ ബാബു സുരേഷിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ഗ്രാമപഞ്ചായത്ത്…
