രാഷ്ട്രത്തിനു വേണ്ടി സമർപ്പിതരായ അജയ്യ സ്ത്രീ ശക്തി ഭാരതത്തെ മുന്നിൽ നിന്നു നയിക്കണം: കെ. ചന്ദ്രലത

ഉത്തമ പൗരന്മാരായി മക്കളെ വളർത്തിക്കൊണ്ടു വരുന്ന ഗൃഹനായികയായും അന്നമൂട്ടാൻ അത്യധ്വാനം ചെയ്യുന്ന കാർഷിക മേഖലയിലെ പെൺകരുത്തായും രാജ്യത്തിൻ്റെ അഭിമാനമുയർത്തുന്ന ബഹിരാകാശ ഗവേഷകരായും രാഷ്ട്ര പുരോഗതിയുടെ സമസ്ത മേഖലകളിലും ശ്രദ്ധേയമായ സ്ത്രീ സാന്നിധ്യം ഭാരതത്തെ മുന്നിൽ നിന്നു നയിക്കാൻ തയ്യാറാവണമെന്ന് ബി എം…

കെ എസ് എസ് പി യു മലമ്പുഴ ബ്ലോക് സാർവ്വദേശീയ വനിതാ ദിനാചരണം

കെ എസ് എസ് പി യു മലമ്പുഴ ബ്ലോക് സാർവ്വദേശീയ വനിതാ ദിനാചരണം മലമ്പുഴ പെൻഷൻ ഭവനിൽ ബ്ലോക്ക് വൈസ് പ്രസിഡന്റ് ശ്രീമതി ജെ ബേബി ശ്രീകല ഉദ്ഘാടനം ചെയ്തു .അഡ്വ ശ്രീമതി റെജീല എം കെ നിയമത്തിലെ വനിതാ വഴികൾ…

വനിതാ ദിനത്തോടനുബന്ധിച്ച് സെമിനാർ സംഘടിപ്പിച്ചു

പാലക്കാട്: സർവദേശീയ വനിതാ ദിനത്തോട് അനുബന്ധിച്ചു പാലക്കാട്‌ പബ്ലിക് ലൈബ്രറിയിൽ സെമിനാർ സംഘടിച്ചു. പ്രശസ്ത എഴുത്തുകാരി എം ബി മിനി ഉൽഘാടനം ചെയ്തു. സുമ നായർ. ഡോക്ടർ പി സി എലിയമ്മ. വി രവി. ടി എസ് പീറ്റർ. എന്നിവർ പ്രസംഗിച്ചു.…

പുസ്തക പ്രകാശനം

പാലക്കാട്: എഴുത്തുകാരനും റിട്ടേർഡ് എക്സൈസ് ഇൻസ്പെക്ടറുമായ പി എസ് ജനാർദ്ദനൻ രചിച്ച അത്മകഥ “ഉണ്ണി കണ്ണാ ഒന്ന് കണ്ണെഴുതാമോ? അമ്മ ഒന്നു കാണട്ടെ” കിഴുത്തൂർ മുരുകൻ യുജിഎസ് ഗ്രൂപ്പ് എ ജി എം ഹരിപ്രസാദിനു നൽകി പ്രകാശനം ചെയ്തു. അഖില കേരളഎഴുത്തഛൻ…