നിര്യാതനായി

പ്രമുഖ അഭിഭാഷകനും മുൻ ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷനും ആയിരുന്നു പാലക്കാട്‌ പുത്തൂർ റോഡ് ദീപ്തിയിൽ അഡ്വ. പി. കെ. ഹരിദാസ് ( 89) നിര്യാതനായി. സി. ബി. ഐ പ്രോസിക്യൂട്ടർ ആയും മാറാട്, ഇടമലയാർ, സെന്റ് ആന്റണിസ് ഗിൽഡ് കേസുകളിലും സ്പെഷ്യൽ പ്രോസിക്യൂട്ടർ ആയും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ ഭാരതി ഹരിദാസ് ( മുൻ ടി. ടി. ഐ. പ്രിൻസിപ്പാൽ ) മകൻ അഡ്വ.പി.ഗിരീഷ് കുമാർ (കാനഡ ) മരുമകൾ സ്മിത നായർ (കാനഡ ). സംസ്ക്കാരം ഉച്ചക്ക് രണ്ടര മണിക്ക് ഐവർ മഠത്തിൽ വെച്ച്.