പാലക്കാട് താലൂക്ക് എൻഎസ്എസ് കരയോഗ യൂണിയനിലെ 92 കരയോഗങ്ങളെ മേഖലകളാക്കി തിരിച്ചു കരയോഗ ഭാരവാഹികളെയും വനിതാ സമാജ ഭാരവാഹികളെയും പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്ന സോൺ ലീഡേഴ്സ് നീറ്റ് വലിയ പാടം കരയോഗത്തിൽ ആരംഭം കുറിച്ചു. താലൂക്ക് യൂണിയൻ സെക്രട്ടറി എൻ കൃഷ്ണകുമാർ അധ്യക്ഷത…
Day: February 17, 2026
ഇടുങ്ങിയ റോഡിനിരുവശവും അനധീകൃത പാർക്കിങ്ങ്
പാലക്കാട്: പാലക്കാട് ജില്ലാശുപത്രിയുടെ കുട്ടികളുടേയും സ്ത്രീകളുടേയും ആശുപത്രിയിലേക്കുള്ള ഇടുങ്ങിയ റോഡിനിരുവശവും അനധീകൃത വാഹന പാർക്ക് മൂലം പ്രസവവേദനയുള്ള ഗർഭിണികളേയും കൊണ്ടു ആശുപത്രിയിലേക്കെത്തുന്ന ആമ്പുലൻസടക്കം പലപ്പോഴും കുരുക്കിൽപെടാറുണ്ടെന്ന് ആശുപത്രി ജീവനക്കാരും രോഗികളും പറയുന്നു. ആശുപത്രിയിൽ വേണ്ടത്ര പാർക്കിങ്ങ് ഏർപ്പെടുത്താത്തതു കൊണ്ടാണ് റോഡരുകിൽ പാർക്ക്…
സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിലേക്ക് ജനൽ കർട്ടനുകൾ നൽകി
പാലക്കാട്: ലയൺസ് ക്ലബ്ബ് ഓഫ് പാലക്കാട് പാം സിറ്റിയുടെ ആഭിമുഖ്യത്തിൽ പാലക്കാട് ജില്ലാശുപത്രിയിലെ സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിലെ ഒരു ഫ്ലോറിലേക്കുള്ള ജനൽ കർട്ടനുകൾ നൽകി. ക്ലബ്ബ് പ്രസിഡന്റ് ആർ ബാബു സുരേഷ് ആശുപത്രി സൂപ്രണ്ട് ഡോ: ശെൽവരാജിന് കർട്ടനുകൾ കൈമാറി.ക്ലബ്ബ് സെക്രട്ടറി…
