സോൺ ലീഡേഴ്സ് മീറ്റ് 2026

പാലക്കാട്: പാലക്കാട് താലൂക്ക് എൻഎസ്എസ് യൂണിയനിലെ 92 കരയോഗങ്ങളെ 4 മേഖലകളാക്കി തിരിച്ചു കൊണ്ട് കരയോഗം വനിതാ സമാജം ഭാരവാഹികളെ പങ്കെടുപ്പിച്ചു കൊണ്ട് നടത്തുന്ന സോൺ ലീഡേഴ്സ് മീറ്റ് 2026 ഭാരവാഹി സംഗമം ഫെബ്രുവരി 14 ശനിയാഴ്ച ആരംഭിക്കുന്നു. ശനിയാഴ്ച രാവിലെ 10 മണിക്ക് 18 കരയോഗങ്ങളിലെ കരയോഗം വനിതാ സമാജം ഭാരവാഹികളെ പങ്കെടുപ്പിച്ചു കൊണ്ട് നടക്കുന്ന ലീഡേഴ്സ് മീറ്റ് വലിയ പാടം കരയോഗത്തിലും 15 കരയോഗങ്ങളിലെ ഭാരവാഹികളെ പങ്കെടുപ്പിച്ചു കൊണ്ട് വൈകിട്ട് 3 30ന് ഏഴക്കാട് കരയോഗത്തിലും വച്ച് ഭാരവാഹി സംഗമം നടക്കുന്നു എന്ന് യൂണിയൻ സെക്രട്ടറി എൻ കൃഷ്ണകുമാർ അറിയിച്ചു.

jose-chalakkal