മലമ്പുഴയിൽ ജനവാസ മേഖലയിൽ വന്യമൃഗങ്ങളുടെ ‘സംഗമം’; വിസ്മയമായി ആഞ്ജനേയം വീട്

മലമ്പുഴ: കാനനഭംഗിയും അണക്കെട്ടിന്റെ സാമീപ്യവും ഒത്തുചേരുന്ന മലമ്പുഴയിൽ, വന്യമൃഗങ്ങൾ ജനവാസ മേഖലയിലേക്ക് വിരുന്നെത്തുന്നത് പതിവ് കാഴ്ചയാകുന്നു. മലമ്പുഴ ഫാന്റസി പാർക്കിന് പിൻവശത്തുള്ള ഇറിഗേഷൻ ഡിപ്പാർട്ട്‌മെന്റ് ക്വാർട്ടേഴ്സ് പരിസരത്താണ് വന്യജീവികളുടെ സാന്നിധ്യം സജീവമായിരിക്കുന്നത്. ഇറിഗേഷൻ ഡിപ്പാർട്ട്‌മെന്റിൽ നിന്നും വിരമിച്ച എസ്. ജയകൃഷ്ണന്റെ വസതിയായ…