സ്നേഹരാഗമായ് നീ…..റിലീസ് ചെയതു.

പാലക്കാട്: രുദ്ര ഫിലിംസിന്റെ സ്നേഹരാഗമായ് നീ മ്യൂസിക് ആൽബം
യു ട്യൂബിൽ റിലീസ് ചെയ്തു. ഒലവകോട് ധോണിയിലും സമീപ പ്രദേശ്ങ്ങളിലുമായി ചിത്രികരണം പൂർത്തിയായ ആൽബത്തിൽ രാജേഷ് ഇടപ്പാൾ, രമ്യ തൃശൂർ എന്നിവർ അഭിനയിക്കുന്നു.

ക്യാമറ, എഡിറ്റിംഗ് -പ്രധോഷ് ധോണി , വാർത്ത വിതരണം – ജോസ് ചാലക്കൽ, സ്റ്റിൽസ് -കെ. കെ. ജയപ്രകാശ്, പ്രൊഡക്ഷൻ മാനേജർ – സേതു പാറശ്ശേരി, PRO – ഉണ്ണി മാമ്പുഴ, ആർട്ട്‌ ഡയറക്ടർ – വാസു കാഞ്ഞികുളം, ചമയം – ദീപിക മാധവ്, നിർമ്മാണം -രാജേഷ് ഇടപ്പാൾ, അസോ. ഡയറക്ടർ – ശ്രീജു മണ്ണാർക്കാട്, ഗാനരചന : മനോജ്‌ മേനോൻ, സംവിധാനം – ഗോപിനാഥ് പൊന്നാനി.

jose-chalakkal