പാലക്കാട്: വൈദ്യുതി മേഖല സ്വകാര്യവൽക്കരണത്തിന് ദ്രുതഗതിയിൽ വഴി ഒരുക്കുന്ന കേന്ദ്ര വൈദ്യുതി നിയമ ഭേദഗതി ബിൽ 2025 പിൻവലിക്കണമെന്ന് കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എ എം ഷിറാസ് ആവശ്യപ്പെട്ടു. സംഘടനയുടെ സുവർണജൂബിലി വർഷത്തോടനുബന്ധിച്ചു സംസ്ഥാന തലത്തിൽ…
Day: February 7, 2026
പാലക്കാട്ടെ സ്ഥാനാർഥി, പാലക്കാട്ടുകാർ മതി
പാലക്കാട്ടെ സ്ഥാനാർതഥി പാലക്കാട്ടുകാരൻ മതി എന്ന ആവശ്യം ഉന്നയിച്ചു പാലക്കാട്ട് മുന്നോട്ട് പ്രവർത്തകർ കോട്ടമൈതാനം അഞ്ചു വിളക്കിൽ ധർണ നടത്തി. ഇന്ത്യയിൽ നിലവിൽ പ്രാതിനിത്യ ജനാധിപത്യം ആണ് നിലവിൽ ഉള്ളത്. ഒരു പ്രദേശത്തെ ജനങ്ങൾ അവരുടെ ഇടയിൽ നിന്നും ഒരാളെ തങ്ങളുടെ…
സ്നേഹരാഗമായ് നീ…..റിലീസ് ചെയതു.
പാലക്കാട്: രുദ്ര ഫിലിംസിന്റെ സ്നേഹരാഗമായ് നീ മ്യൂസിക് ആൽബംയു ട്യൂബിൽ റിലീസ് ചെയ്തു. ഒലവകോട് ധോണിയിലും സമീപ പ്രദേശ്ങ്ങളിലുമായി ചിത്രികരണം പൂർത്തിയായ ആൽബത്തിൽ രാജേഷ് ഇടപ്പാൾ, രമ്യ തൃശൂർ എന്നിവർ അഭിനയിക്കുന്നു. ക്യാമറ, എഡിറ്റിംഗ് -പ്രധോഷ് ധോണി , വാർത്ത വിതരണം…
പ്രവാസി സംഘം പ്രതിഷേധിച്ചു
പാലക്കാട്:കേന്ദ്ര ബഡ്‌ജറ്റിൽ പ്രവാസികളെ അവഗണിച്ചതിൽ പ്രതിഷേധിച്ചു കേരള പ്രവാസി സംഘത്തിന്റെ ആഭിമുഖ്യത്തിൽ പ്രവാസികൾ വാണിജ്യ നികുതി സെൻട്രൽ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. പ്രവാസി സംഘം ജില്ലാ വൈസ് പ്രസിഡണ്ട് ഐസക് വർഗീസ് ഉദ്ഘാടനം ചെയ്തു. ഖാലിദ യുസഫ് അദ്ധ്യക്ഷനായി. ജില്ലാ…
