മലമ്പുഴ: ചെക്ക്ഡാമിൽ വീണ് കൊയമ്പത്തൂർ കുനിയം പുത്തൂർ രാജനായക്കർ തോട്ടം ഗഫൂറിന്റെ മകൻ സെയ്ത് ഇബ്രാഹിം (27 ) ആണ് മരിച്ചത്. കരിമ്പിൻ ജൂസ് കടയിലെ ജീവനക്കാരനായ ഇയാളും കൂട്ടുകാരനായ കോയമ്പത്തൂർ കനിയം പുത്തൂർ രാജനായക്കർ തോട്ടം ഹിദായത്തുള്ളയുടെ മകനും ജൂസ്…
Day: February 6, 2026
സമഗ്രമായ ദേശീയ കാൻസർ നയം വേണം: സൗഹൃദം ദേശീയ വേദി
പാലക്കാട്: ഇന്ത്യാ രാജ്യത്ത് സമഗ്രമായ ഒരു ദേശീയ കാൻസർ നയം (National Cancer Policy) പ്രഖ്യാപിക്കണമെന്ന് സൗഹൃദം ദേശീയവേദി ആവശ്യപ്പെട്ടു. രാജ്യത്ത് പ്രതിവർഷം 14 ലക്ഷത്തിലധികം പുതിയ കാൻസർ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ, ചികിത്സാ ചെലവ് കുറയ്ക്കുന്നതിനും അത്യാധുനിക ചികിത്സാ…
കോളനി വിവരണ ബോർഡ് അനാഛാദനം ചെയ്തു
പുത്തൂർ റോഡ് കൃഷ്ണകണാന്തി കോളനി റെസിഡൻഷ്യൽ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കോളനി വിവരണ ബോർഡ് വാർഡ് കൗൺസിലർ എം. ശശികുമാർ അനാഛാദനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് അഡ്വ. പി. പ്രേംനാഥിന്റെ ആദ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ മുൻ പ്രസിഡന്റ് ജയരാജ് മേനോൻ, ശില്പ അജിത്,…
