മലമ്പുഴ: മലമ്പുഴ സെന്റ് ജൂഡ് സ് ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ നാൽപത്തി ഒമ്പതാം വാർഷീകാഘോഷം “ലിയോറ 20 26 ” പന്തലാംപാടം മേരി മാത ഹയർ സെക്കന്ററി സ്കൂൾ മാനേജരും മലമ്പുഴ സെന്റ് ജൂഡ് സ് സ്കൂൾ മുൻ മാനേജരുമായ ഫാ: ആൻസൻ മേച്ചേരി ഉദ്ഘാടനം ചെയ്തു. എച്ച് എം റുയ ആന്റണി. വാർഷീകറിപ്പോർട്ട് അവതരിപ്പിച്ചു. സ്കൂൾ മാനേജർ ഫാ: ബിജു മുരിങ്ങ കുടിയിൽ.സ്കൂൾ ട്രസ്റ്റ് കമ്മാറ്റി മെമ്പർ – തോമസ് വാഴപ്പള്ളി, വാർഡ് മെമ്പർ ജിജ രാമൻകുട്ടി, പ്രോവിഡൻസ് ഹോം മദർ സുപ്പീരിയർ സിസ്റ്റർ മേരി ജയിംസ്, മലമ്പുഴ സെന്റ് ജൂഡ്സ് പള്ളി കൈകാരൻആർ ജെ ബാബു, പിടി എ പ്രസിഡന്റ് ടി പിഉമ്മൻ. എം പിടി എ പ്രസിഡന്റ് എംഅമല, സ്റ്റാഫ് സെക്രട്ടറി പി വി ദീപ്തി എന്നിവർ പ്രസംഗിച്ചു. പാഠ്യ-പാഠ്യേതര വിഷയങ്ങളിലെ വിജയി കൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. വിവിധ കലാപരിപാടികളും ഉണ്ടായി.


