തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ള കബളപ്പിക്കൽ ബഡ്ജറ്റ്: പഞ്ചായത്ത്പെൻഷനേഴ്സ് ഓർഗനൈസേഷൻ

പാലക്കാട്: വരാനിരിക്കുന്ന അസംബ്ലി തെരഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ട് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള തട്ടിക്കൂട്ടിയ ഒരു “ന്യൂ നോർമൽ ബജറ്റാണ് ” ധനമന്ത്രി ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ചതെന്ന് കേരള പഞ്ചായത്ത് പെൻഷനേഴ്സ് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡണ്ട് എ.കെ. സുൽത്താൻ കുറ്റപ്പെടുത്തി. ക്ഷാമബത്താ കുടിശ്ശികയായി…