വാർഷികാഘോഷം നടത്തി

പാലക്കാട് : കൊപ്പം – രാമനാഥപുരം പ്രതിഭ റസിഡൻ്റ്സ് വെൽഫെയർ ആസോസിയേഷൻ വാർഷിക പൊതുയോഗവും പുതുവത്സര ആഘോഷവും പാലക്കാട് നഗരസഭ ക്ഷേമകാര്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ എം.ശശികുമാർ ഉദ്ഘാടനം ചെയ്തു, അസോസിയേഷൻ പ്രസിഡൻ്റ് പി.ശശിധരൻ അദ്ധ്യക്ഷത വഹിച്ചു, നഗരസഭാ അംഗങ്ങളായ ആർ.അശോക്, എസ്.ഗംഗ, പ്രിയ…

കുടിവെള്ളം പാഴാവുന്നു. നാട്ടുകാർ വാഴ നട്ട് പ്രതിഷേധിച്ചു.

മലമ്പുഴ: മലമ്പുഴ പ്രധാന റോഡരുകിൽ കുടിവെള്ള പൈപ്പ് പൊട്ടിവെള്ളം പാഴാവുന്നതിൽ പ്രതിഷേധിച്ച് നാട്ടുകാർ വാഴ നട്ടു പ്രതിഷേധിച്ചു. രണ്ട് മാസത്തിലധികം പിന്നിട്ടീട്ടും നടപടി ആയില്ലെന്ന് നാട്ടുകാർ ആരോപിച്ചു എത്രയും വേഗം ശരിയാക്കണമെന്ന ആവശ്യം ശക്തമായിരിക്കയാണ്. കെട്ടി കിടക്കുന്ന വെള്ളത്തിൽ ഇലകൾ കൊഴിഞ്ഞു…