മുട്ടിക്കുളങ്ങര: സ്കൂൾ വാർഷിക കലാപരിപാടികളും സ്കൂൾകലോത്സവങ്ങളും കുട്ടികളുടെ കലാവാസനയെ വളർത്താൻ സഹായിക്കുമെന്നും ഇത്തരം വേദികൾ കുട്ടികൾക്കുള്ള കലാ പരിശീലന വേദി കൂടിയാണെന്നും പ്രശസ്ത സിനിമാ സംവിധായകൻ മനോജ് പാലോടൻ പറഞ്ഞു. മുട്ടിക്കുളങ്ങര ബാപ്പുജി ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ നാൽപത്തിമൂന്നാം വാർഷീകാഘോഷം ഉദ്ഘാടനം…
Day: January 16, 2026
മലമ്പുഴ പ്രോവിഡൻസ് ഹോമിൽ മജീഷ്യൻ അസോസിയേഷൻ പാലക്കാട് (MAP)ലെ അംഗങ്ങൾ മാജിക് ഷോ നടത്തി
മലമ്പുഴ: ഹോളി ഫാമിലി കോൺവന്റ് പ്രോവിഡൻസ് ഹോമിലെ താമസക്കാരായ മുപ്പത്തിയഞ്ചോളം കുരുന്നു കുട്ടികൾക്കൾക്ക് വേണ്ടി മജീഷ്യൻ അസോസിയേഷൻ പാലക്കാട് (MAP)ൻ്റെ അംഗങ്ങൾ മാജിക്ക് ഷോ നടത്തി. ചിറ്റൂർ ലയൺസ് ക്ലബ്ബും മജിഷ്യൻ അസോസിയേഷൻ പാലക്കാടും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. മജീഷ്യൻ അസോസിയേഷൻ…
